HOME
DETAILS
MAL
കസ്റ്റഡി മരണം: എസ്.ഐ സാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
backup
July 06 2019 | 07:07 AM
നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതിയായ എസ്.ഐ സാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പീരുമേട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. എസ്.ഐ സാബുവിനെതിരേ ഗുരുതരമായ കുറ്റങ്ങളാണുള്ളതെന്നും അതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദിച്ച ദിവസങ്ങളില്‍ നെടുങ്കണ്ടം പൊലിസ് സ്റ്റേഷനില്‍ എട്ടു പൊലിസുകാരെ നെടുങ്കണ്ടം റെസ്റ്റ് ഹൗസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."