HOME
DETAILS
MAL
ഭക്ഷ്യവിഷബാധ: വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍
backup
July 29 2016 | 00:07 AM
കഠിനംകുളം: സ്വാകാര്യ ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റ കാര്യവട്ടം ക്യാമ്പസിലെ ആറു വിദ്യാര്‍ഥിനികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ അനുപമ(18),ആര്ജ(19), ആശ അഹമ്മദ്(19),? പാര്‍വതി(18), ശ്രീകുട്ടി(19), ആര്യ(19) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ഇവര്‍ ഇന്നലെ രാവിലെ പുറത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്ന്ന്ഛര്ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു. ആദ്യം പാങ്ങപ്പാറ പ്രാഥിമികാരോഗ്യകേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."