HOME
DETAILS

ബി.ജെ.പി വിട്ടവര്‍ക്കെതിരേ ഭീഷണിയുമായി സുശീല്‍കുമാര്‍ മോദി

  
backup
December 01 2020 | 01:12 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf

 


പട്‌ന: പാര്‍ട്ടിവിട്ടവര്‍ക്കെതിരേ പരസ്യഭീഷണയുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ മോദി. ബി.ജെ.പി ഒരു 'വണ്‍വേ ട്രാഫിക്ക്' സംവിധാനമാണെന്നും പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് പിന്നീട് പുറത്തുപോവാന്‍ കഴിയില്ലെന്നും സുശീല്‍കുമാര്‍ മോദി പറഞ്ഞു. ഞങ്ങളുടെ പാര്‍ട്ടി വണ്‍വേ ട്രാഫിക്ക് പോലെയാണ്. നിങ്ങള്‍ക്ക് ഇവിടേക്ക് വരാം. പക്ഷേ ഇവിടെനിന്ന് പോകാനാകില്ല. അങ്ങിനെ പാര്‍ട്ടി വിടുന്നവര്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ സര്‍ക്കാരില്‍ ഇല്ലെങ്കിലും തന്റെ ആത്മാവ് നിലവിലെ സര്‍ക്കാരിനൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത ഏജന്‍സി എ.എന്‍.ഐയാണ് സുശീല്‍കുമാര്‍ മോദിയുടെ ഭീഷണിപ്രസംഗം റിപ്പോര്‍ട്ട്‌ചെയ്തത്.
എല്‍.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്റെ നിര്യാണത്തെത്തുടര്‍ന്ന് ബിഹാറില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയായി സുശീല്‍കുമാറിനെ ബി.ജെ.പി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭീഷണിപ്രസംഗവും പുറത്തുവന്നിരിക്കുന്നത്. ഈ മാസം 14നാണ് രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 months ago
No Image

മലപ്പുറത്ത് മരുമകനുമായി വഴക്കിട്ട് കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരിച്ചു

Kerala
  •  3 months ago
No Image

വടക്കാഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ..; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതില്‍ സുരേഷ് ഗോപി

Kerala
  •  3 months ago
No Image

വന്ദേമെട്രോ ഇനി ' നമോ ഭാരത് റാപിഡ് റെയില്‍; ഉദ്ഘാടനത്തിന് മുന്‍പ് പേര് മാറ്റം

National
  •  3 months ago
No Image

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ വരുന്നു

Kerala
  •  3 months ago
No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago
No Image

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

Kerala
  •  3 months ago