HOME
DETAILS
MAL
ക്രിമിനല്‍കേസ് പ്രതി പിടിയില്‍
backup
July 29 2016 | 00:07 AM
കഠിനംകുളം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിന് സമീപം കിഴക്കതില്‍ വീട്ടില്‍ സുഗണന്‍(26)ആണ് അറസ്റ്റിലായത്. കഠിനംകുളം സ്വദേശിനിയായ വൃദ്ധയെ പീഡിപ്പിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് കഠിനംകുളം എസ്. ഐ ഹേമന്ദ് കുമാര്‍ പറഞ്ഞു. കടയ്ക്കാവൂര്‍ സി.ഐ ജി.ബി. മുകേശിന്റെ നിര്‍ദ്ദേശാനുസരണം പൊലീസുകാരായ സുരേന്ദ്രന്‍, ശ്രീകുമാര്‍, സജിന്‍കുമാര്‍, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."