HOME
DETAILS
MAL
കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ബില്‍ക്കീസ് ദാദിയെ അതിര്‍ത്തിയില്‍ കസ്റ്റഡിയിലെടുത്തു
backup
December 01 2020 | 12:12 PM
ന്യൂഡല്‍ഹി: കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ശഹീന്‍ബാഗ് സമരനേതാവ് ബില്‍ക്കീസ് ദാദിയെ പൊലിസ് തടഞ്ഞു. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ വച്ചാണ് ഹരിനായ പൊലിസ് തടഞ്ഞത്.
'ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്. പ്രതിഷേധത്തിലുള്ള കര്‍ഷകരെ പിന്തുണയ്ക്കാന്‍ ഞങ്ങളെത്തും. ഞങ്ങള്‍ ശബ്ദമുയര്‍ത്തും, സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കണം'- ദാദി സമരത്തിനായി പുറപ്പെടുന്നതിനു മുന്‍പ് പറഞ്ഞിരുന്നു.
Delhi: Police detain Shaheen Bagh activist Bilkis Dadi who reached Singhu border (Delhi-Haryana border) to join farmers' protest. https://t.co/UTnTit1oso pic.twitter.com/34lCCtXy5u
— ANI (@ANI) December 1, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."