HOME
DETAILS

പ്രീമിയര്‍ ലീഗ്: കോണ്ടെ മികച്ച പരിശീലകന്‍

  
backup
May 23, 2017 | 8:31 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80%e0%b4%ae%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86-%e0%b4%ae

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച പരിശീലകനുള്ള ലീഗ് മാനേജേഴ്‌സ് അസോസിയേഷന്‍(എല്‍.എം.എ) പുരസ്‌കാരം ചെല്‍സിയുടെ പരിശീലകന്‍ അന്റോണിയോ കോണ്ടെയ്ക്ക്. സീസണില്‍ ചെല്‍സിയെ കിരീടത്തിലേക്ക് നയിച്ചതാണ് കോണ്ടെയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.
യൂറോ കപ്പിന് ശേഷം ഇറ്റാലിയന്‍ ടീമിന്റെ സ്ഥാനമൊഴിഞ്ഞ കോണ്ടെ ചെല്‍സിയുടെ കോച്ചിങ് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ആദ്യ അവസരത്തില്‍ തന്നെ ടീമിന് കിരീടത്തിലേക്ക് നയിക്കാനും കോണ്ടെയ്ക്ക് സാധിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇറ്റാലിയന്‍ പരിശീലകന്‍ നേട്ടം സ്വന്തമാക്കുന്നത്. നേരത്തെ ലെയ്സ്റ്റര്‍ സിറ്റി ചാംപ്യന്‍മാരാക്കിയ ക്ലോഡിയോ റാനിയേരി പുരസ്‌കാരത്തിനര്‍ഹനായിരുന്നു. സീസണില്‍ 38 മത്സരങ്ങളില്‍ നിന്ന് 93 പോയിന്റാണ് ചെല്‍സി സ്വന്തമാക്കിയത്. അഞ്ചു തോല്‍വികള്‍ മാത്രമാണ് ടീം വഴങ്ങിയത്. എഫ്.എ കപ്പിന്റെ ഫൈനലില്‍ ആഴ്‌സണലിനെ വീഴ്ത്താന്‍ സാധിച്ചാല്‍ കോണ്ടെ ഇരട്ടക്കിരീട നേട്ടം സ്വന്തമാക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒന്നുകിൽ കരാർ, അല്ലെങ്കിൽ നാശം'; ഇറാനെതിരെ കടുത്ത നിലപാടുമായി ട്രംപ്

International
  •  20 hours ago
No Image

രാജ്യത്ത് ഇന്ധനവില കുതിച്ചുയർന്നേക്കും; പെട്രോളിനും ഡീസലിനും 5 രൂപ വരെയും എൽ.പി.ജി സിലിണ്ടറിന് 50 രൂപയും വർധിക്കാൻ സാധ്യത

National
  •  20 hours ago
No Image

പ്രവാസികൾക്ക് ആശ്വാസം; കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 13 പുതിയ റൂട്ടുകളിലേക്ക് കൂടി സർവീസ് ആരംഭിക്കാനൊരുങ്ങി കുവൈത്ത് എയർവേയ്സ്

Kuwait
  •  21 hours ago
No Image

ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു

Kerala
  •  21 hours ago
No Image

കേന്ദ്ര ജീവനക്കാരെ വോട്ടെണ്ണൽ ഡ്യൂട്ടിക്ക് നിയോഗിച്ചതിനെതിരെ തൃണമൂൽ സുപ്രിം കോടതിയിൽ; നാളെ പ്രത്യേക സിറ്റിംഗ്

National
  •  21 hours ago
No Image

അഴിമതിക്കാർക്കെതിരെ കർശന നടപടിയുമായി സഊദി; 97 പേർ അറസ്റ്റിൽ, 259 പേർക്കെതിരെ അന്വേഷണം

Saudi-arabia
  •  21 hours ago
No Image

സന്ദർശന വിസയിൽ എത്തുന്നവർക്ക് ഹജ്ജ് നിർവഹിക്കാനാവില്ല; കർശന മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  21 hours ago
No Image

ട്രംപിന്റെ മാനസിക നിലയിൽ ആശങ്ക; ഡെമോക്രാറ്റുകളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പതറി പ്രതിരോധ സെക്രട്ടറി; യുഎസ് സഭയിൽ നാടകീയ രംഗങ്ങൾ

International
  •  a day ago
No Image

ആഗോള പ്രതിസന്ധി; വിദേശത്തെ സ്വർണശേഖരം വൻതോതിൽ തിരികെ എത്തിച്ച് ആർ.ബി.ഐ

National
  •  a day ago
No Image

'ഉടൻ ദുബൈയിൽ വെച്ച് കണ്ടുമുട്ടാം'; ദുബൈയിലേക്ക് വരാൻ വേണ്ടി കരഞ്ഞ കെനിയൻ ബാലനെ സ്വാഗതം ചെയ്ത് ശൈഖ് ഹംദാൻ

uae
  •  a day ago