HOME
DETAILS

സി.പി.എമ്മിലെ ആഭ്യന്തര സംഘര്‍ഷം സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം ഇല്ലാതാക്കി: മുല്ലപ്പള്ളി

  
backup
December 02, 2020 | 1:44 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%ad%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%b8%e0%b4%82

 

കല്‍പ്പറ്റ: സി.പി.എമ്മിലെ ആഭ്യന്തര സംഘര്‍ഷം സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം ഇല്ലാതാക്കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
സി.പി.എമ്മിനുള്ളില്‍ ഒരുകാലത്തുമില്ലാത്ത വിധത്തിലുള്ള പടലപ്പിണക്കങ്ങളും വഴക്കുമാണ് നടക്കുന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തികളെ ന്യായീകരിക്കുന്നതിനാണ് കൊവിഡുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കൂടുതല്‍ സമയമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.എഫ്.ഇയിലെ അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്നത് മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള തെരുവുയുദ്ധമാണ്. കെ.എസ്.എഫ്.ഇയില്‍ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമൂഹമധ്യത്തില്‍ വയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
ധനമന്ത്രിക്ക് നേരിട്ടുചുമതലയുള്ള കെ.എസ്.എഫ്.ഇയിലാണ് റെയ്ഡ് നടന്നത്. അഴിമതി നടന്നെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. അഴിമതി സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ഗൂഢാലോചന പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോണ്ടി ബീച്ച് വെടിവെപ്പ്: മരണം 15 ആയി, മരിച്ചവരില്‍ 10 വയസ്സുകാരിയും;  അക്രമികള്‍ അച്ഛനും മകനുമെന്ന് പൊലിസ് 

International
  •  6 days ago
No Image

എഴുത്തുകാരൻ എം രാഘവൻ അന്തരിച്ചു

Kerala
  •  6 days ago
No Image

കുവൈത്തിൽ സർക്കാർ ജോലികൾക്ക് ഇനി മയക്കുമരുന്ന് പരിശോധന നിർബന്ധം

Kuwait
  •  6 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മുസ്‌ലിം ലീഗിന് വർധിച്ചത് 713 സീറ്റ്

Kerala
  •  6 days ago
No Image

അദ്ദേഹത്തിന്റെ കളിയെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു: സച്ചിൻ

Others
  •  6 days ago
No Image

എന്തുകൊണ്ട് തോറ്റു? കാരണം തേടി സി.പി.എമ്മും സി.പി.ഐയും; സി.പി.എം സെക്രട്ടേറിയറ്റും സി.പി.ഐ നേതൃയോഗവും ഇന്ന്

Kerala
  •  6 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കത്തിനൊരുങ്ങി യു.ഡി.എഫ്

Kerala
  •  6 days ago
No Image

കനത്ത മഴ : റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഇന്ന് സ്‌കൂൾ അവധി

Saudi-arabia
  •  6 days ago
No Image

ഐ.എച്ച്.ആർ.ഡിയിലെ പെൻഷൻ പ്രായവർധന; സ്ഥാനക്കയറ്റം ലഭിച്ച 47 പേർ താഴെയിറങ്ങേണ്ടിവരും

Kerala
  •  6 days ago
No Image

അപ്പവാണിഭ നേർച്ച; 27 മുതൽ ജനുവരി 5 വരെ

Kerala
  •  6 days ago