HOME
DETAILS

മത്സ്യത്തൊഴിലാളിക്ക് ട്രെയിനില്‍ വെട്ടേറ്റു

  
backup
September 28 2018 | 01:09 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9f%e0%b5%8d

തലശ്ശേരി: ട്രെയിന്‍ യാത്രയ്ക്കിടെ മത്സ്യത്തൊഴിലാളിക്ക് വെട്ടേറ്റു. പഴയങ്ങാടിയില്‍ മത്സ്യബന്ധന തൊഴിലാളിയായ കടലുണ്ടിയിലെ ചക്കുങ്കല്‍ സെയ്തലവിക്കാണ് (58) വെട്ടേറ്റത്. ഇയാളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. സെയ്തലവി ജോലികഴിഞ്ഞ് സഹതൊഴിലാളികള്‍ക്കൊപ്പം മംഗളൂരു-ചെന്നൈ മെയിലില്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു.
മദ്യപിച്ച് നിലതെറ്റിയ തമിഴ്‌നാട് സ്വദേശി കൊടുവാള്‍കൊണ്ട് ഇയാളുടെ വലുതുകൈക്ക് വെട്ടുകയായിരുന്നു. തലശ്ശേരിയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ ഇയാളെ പിടികൂടി റെയില്‍വേ സംരക്ഷണ സേനയ്ക്കു കൈമാറി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago
No Image

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

'സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം': വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

2,500 റിയാലിന് മുകളില്‍ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാകുമെന്ന് ഒമാന്‍

latest
  •  a month ago
No Image

കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുകളുണ്ട്; വൈകാതെ എല്ലാ വിവരങ്ങളും പുറത്തുവരുമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago