HOME
DETAILS

റോഡ് ടാറിങ് നടത്തണമെന്ന്

  
backup
May 24, 2017 | 8:58 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%9f%e0%b4%be%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d





മാള: കൊടകര  കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുടെ തകര്‍ത്ത ഭാഗം യുദ്ധകാലാടിസ്ഥാനത്തില്‍ ടാറിങ് നടത്തണമെന്നാവശ്യം. ജലനിധി പദ്ധതിയില്‍ കുടിവെള്ള വിതരണത്തിന് പൈപ്പുകള്‍ സ്ഥാപിക്കുന്നതിനാണ് റോഡ് തകര്‍ത്തത്. സംസ്ഥാനപാത മാള ടൗണിലൂടെ കടന്ന് പോകുന്ന 500 മീറ്ററോളം ദൂരമാണ് എസ് കവേറ്റര്‍ ഉപയോഗിച്ച് ടാറിംങ് തകര്‍ത്ത് കുഴിച്ചത്.ഇവിടെ ജനത്തിരക്കേറിയ ഭാഗത്ത് റോഡ് ഇരുഭാഗങ്ങളും പൊളിക്കുകയാണ്. പൈപ്പ് സ്ഥാപിച്ച് മണ്ണിട്ട് മൂടിയത് കുണ്ടും കുഴിയുമായിട്ടുമുണ്ട്.ഇത് മൂലം ഗതാഗതം ദുഷ്‌കരമായി. പൈപ്പിടല്‍ മൂലം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നതായി വ്യാപാരികള്‍ പറയുന്നു. വര്‍ധിച്ചതോതില്‍ പൊടി ഉയര്‍ന്നതാണ് കാരണം. വഴി ഇല്ലാതായതിനെ തുടര്‍ന്ന് ഉപഭോക്താക്കളും ദുരിതം പേറി .അതേസമയം ഇത്തരം തിരക്കേറിയ ഇടങ്ങളില്‍ റോഡ് തകര്‍ക്കല്‍ രാത്രി കാലങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ റോഡ് മണ്ണ് നനഞ്ഞ് ചെളിയായി മാറിയിരുന്നു. ഇത് കാല്‍നട പോലും അസാധ്യമാക്കി. റോഡ് തകര്‍ക്കലിന് മുമ്പ് പൊതുമരാമത്ത് അധികൃ തര്‍ക്ക് നിശ്ചിത സംഖ്യ അടക്കേണ്ടതുണ്ട്. റോഡ് പുനര്‍നിര്‍മ്മാണം നടത്തേണ്ടതിനാണിത്. എന്നാല്‍ റോഡ് തകര്‍ന്ന് മാസങ്ങള്‍ പിന്നീട്ടാണ് പുനര്‍നിര്‍മ്മാണം നടക്കുന്നത്.കൊടകരകൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുടെ നിര്‍മ്മാണം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നടത്തിയത്. ഇതാണ് ഇപ്പോള്‍ തകര്‍ത്തത്. ജംഗ്ഷനില്‍ റോഡ് കുറുകേയും തകര്‍ത്തീട്ടുണ്ട്. മാള ടൗണ്‍ റോഡ് മണ്‍കൂനകളും, പൊടി പലങ്ങളും, ഗതാഗതകുരുക്കും മൂലം ദുരിതം പേറുകയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ അധികൃതര്‍ ഇടപെടമെന്ന് നാട്ടുകാര്‍ വ്യാപാരികള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് രാജ്യങ്ങൾ ഒരുമിച്ച് നേടിയത് ഇന്ത്യ ഒറ്റക്ക് നേടി; ടി-20യിൽ എതിരാളികളില്ല

Cricket
  •  2 days ago
No Image

ചാരുംമൂട്ടിൽ കാർ അഭ്യാസത്തിനിടെ അപകടം: വഴിയാത്രക്കാരന് ഗുരുതര പൊള്ളലേറ്റു; ഡ്രൈവർ കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

'പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ട്'; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ കുഞ്ഞികൃഷ്ണനെതിരെ നടപടി ഉണ്ടായേക്കും, പാർട്ടിയെ തകർക്കുന്ന നടപടിയെന്ന് എം.വി ജയരാജനും കെ.കെ രാഗേഷും

Kerala
  •  2 days ago
No Image

ഭീഷണിപ്പെടുത്തി പീഡനം, മനംനൊന്ത് 16-കാരിയുടെ ആത്മഹത്യാശ്രമം; 22-കാരനായ പൂജാരി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  2 days ago
No Image

റിപബ്ലിക് ദിനാഘോഷം: ലുലു സ്റ്റോറുകളില്‍ 'ഇന്ത്യ ഉത്സവ്' ആരംഭിച്ചു

uae
  •  2 days ago
No Image

കിളിമാനൂർ അപകടം: മുഖ്യപ്രതി വിഷ്ണു പിടിയിൽ; അറസ്റ്റ് 20 ദിവസങ്ങൾക്ക് ശേഷം

Kerala
  •  2 days ago
No Image

സ്‌പെയ്ൻ പുറത്തായാൽ 2026 ലോകകപ്പ് ആ ടീം നേടണം: ലൂയിസ് എൻറിക്വ

Football
  •  2 days ago
No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  2 days ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  2 days ago
No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  2 days ago