HOME
DETAILS

ദാവൂദ് ഇബ്രാഹിം പാകിസ്താനിലിരുന്ന് ഭീകരതയ്ക്ക് ഒത്താശചെയ്യുന്നതായി ഇന്ത്യ യു.എന്നില്‍

  
backup
July 10 2019 | 21:07 PM

%e0%b4%a6%e0%b4%be%e0%b4%b5%e0%b5%82%e0%b4%a6%e0%b5%8d-%e0%b4%87%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b9%e0%b4%bf%e0%b4%82-%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4-2

 


വിയന്ന: പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം ഭീകരര്‍ക്ക് ഒത്താശ ചെയ്യുന്നതായി ഇന്ത്യ യു.എന്‍ രക്ഷാസമിതിയില്‍. ദാവൂദിന്റെ ക്രിമിനല്‍ സിന്‍ഡിക്കേറ്റ് ഭീകര ശൃംഖലയായി മാറിയിരിക്കുകയാണ്. ഡി-കമ്പനിയും ലഷ്‌കറെ ത്വയിബയും ജെയ്‌ഷെ മുഹമ്മദും ഉയര്‍ത്തുന്ന യഥാര്‍ഥ ഭീഷണിയിലേക്ക് യു.എന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ സയ്ദ് അക്ബറുദ്ദീന്‍ രക്ഷാസമിതിയുടെ ശ്രദ്ധ ക്ഷണിച്ചു.


ധനസമ്പാദനത്തിനായി ഭീകരസംഘടനകള്‍ പ്രകൃതിവിഭവ കയറ്റുമതിയും മനുഷ്യക്കടത്തും ഉപയോഗപ്പെടുത്തുന്നു. കള്ളനോട്ട്, ആയുധ ഇടപാട്, മയക്കുമരുന്ന് കടത്ത് എന്നിവ വഴിയും ഭീകരര്‍ പണം സ്വരൂപിക്കുന്നതായും ഇതു തടയാന്‍ നടപടിയെടുക്കണമെന്നും അക്ബറുദ്ദീന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  44 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago