
അനാശാസ്യകേന്ദ്രം നടത്തിയവര്‍ പിടിയില്‍
കൊച്ചി: എറണാകുളം ചിലവന്നൂരില്‍ കെട്ടിടം വാടകയ്‌ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിവന്നവര്‍ പിടിയില്‍. ആലുവ എടത്തലയില്‍ ഇടത്തോട്ടിക്കല്‍ വീട്ടില്‍ ഷാജി എന്നു വിളിക്കുന്ന ഷാജഹാന്‍, ഷാജഹാന്റെ ഭാര്യ ദിവ്യ എന്നു വിളിക്കുന്ന ഉജ്ജ്വല, ഇടനിലക്കാരനായ പൂണിത്തുറ ഗാന്ധി സ്‌ക്വയറില്‍ ഇത്തിക്കണ്ണിത്തറ വീട്ടില്‍ സഞ്ജയ്, കോട്ടയം ചിങ്ങവനം സ്വദേശിനിയായ സ്ത്രീ, ഇടപാടുകാരനായ പുത്തന്‍കുരിശ് വെങ്കിടഭാഗത്ത് പുലവത്തില്‍ സുനില്‍കുമാര്‍ എന്നിവരാണ് പൊലിസിന്റെ പിടിയിലായത്.
എറണാകുളം ടൗണ്‍ സൗത്ത് സര്‍ക്കിളിലെ പൊലിസ് ഇന്‍സ്‌പെക്ടറായ സിബി ടോമിന് രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസമായി ഈ കെട്ടിടം പൊലിസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. ഈ മാസം 25നാണ് ഈ കെട്ടിടം പ്രതികളായ ഷാജിയും ഉജ്ജ്വലയും വാടകയ്‌ക്കെടുത്ത് അനാശാസ്യകേന്ദ്രം ആരംഭിച്ചതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ്
latest
• 2 months ago
റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു
uae
• 2 months ago
ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചറക്കി
National
• 2 months ago
ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'
uae
• 2 months ago
മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.
Kerala
• 2 months ago
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു
uae
• 2 months ago
വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു
crime
• 2 months ago
കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍
Kerala
• 2 months ago
മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍
Kerala
• 2 months ago
തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും
Kerala
• 2 months ago
ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്
Kerala
• 2 months ago
പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്നിവീറുകള്‍ക്ക് വീരമൃത്യു
National
• 2 months ago
കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്പെന്ഷന്
Kerala
• 2 months ago
സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്
International
• 2 months ago
ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു
International
• 2 months ago
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
Kerala
• 2 months ago
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്
Kerala
• 2 months ago
അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ
National
• 2 months ago
രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍
National
• 2 months ago
യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട്
National
• 2 months ago
പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു
Kerala
• 2 months ago