HOME
DETAILS

ട്രാക്കും ഹീറ്റ്‌സുമായി; മാറ്റുരയ്ക്കാന്‍ 25 ചുണ്ടന്‍വള്ളങ്ങള്‍

  
backup
July 29 2016 | 21:07 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%b9%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേളയുടെ ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു. കളക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ്ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാകളക്ടര്‍ ആര്‍ ഗിരിജ ട്രാക്ക്-ഹീറ്റ്‌സ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍.ഡി.ഒ സുബൈര്‍ കുട്ടി, ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്മറ്റി കണ്‍വീനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍.രേഖ, ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.കെ.കുറുപ്പ്, ബോട്ട് ക്ലബ്ബ് സെക്രട്ടറി എസ്.എം.ഇക്ബാല്‍ തുടങ്ങിയവര്‍ സന്നിഹിതരായി.  
ട്രാക്കും ഹീറ്റ്‌സും ചുവടെ:
ചുണ്ടന്‍ എ ഗ്രേഡ്
ഒന്നാം ഹീറ്റ്‌സ് (ട്രാക്ക്, വള്ളത്തിന്റെ പേര് എന്ന ക്രമത്തില്‍):ട്രാക്ക് 1- ചെറുതന, ട്രാക്ക് 2-സെന്റ് ജോര്‍ജ് ,ട്രാക്ക് 3- ശ്രീവിനായകന്‍, ട്രാക്ക്4- വെള്ളംകുളങ്ങര.
രണ്ടാം ഹീറ്റ്‌സ്: ട്രാക്ക് 1-മഹാദേവന്‍, ട്രാക്ക് 2-ജവഹര്‍ തായങ്കരി, ട്രാക്ക് 3-ശ്രീ ഗണേശന്‍,ട്രാക്ക് 4-ദേവസ്
മൂന്നാം ഹീറ്റ്‌സ്: ട്രാക്ക് 1- ചമ്പക്കുളം,  ട്രാക്ക് 2- സെന്റ് പയസ് ടെന്‍ത് മങ്കൊമ്പ് ചുണ്ടന്‍,  ട്രാക്ക്3- കാരിച്ചാല്‍,  ട്രാക്ക് 4- നടുഭാഗം.
നാലാം ഹീറ്റ്‌സ്: ട്രാക്ക് 1-മഹാദേവികാട് കാട്ടില്‍തെക്കതില്‍, ട്രാക്ക് 2-പുളിങ്കുന്ന് ചുണ്ടന്‍, ട്രാക്ക് 3-പായിപ്പാട്, ട്രാക്ക് 4-ഗബ്രിയേല്‍ മൂന്നു തൈക്കല്‍.
അഞ്ചാം ഹീറ്റ്‌സ്: ട്രാക്ക് 1-കരുവാറ്റ പുത്തന്‍ ചുണ്ടന്‍, ട്രാക്ക് 2- ആനാരി പുത്തന്‍ ചുണ്ടന്‍, ട്രാക്ക് 3-ആയാപറമ്പ് പാണ്ടി പുത്തന്‍ ചുണ്ടന്‍, ട്രാക്ക് 4-ആയാപറമ്പ് വലിയ ദിവാന്‍ജി.

ചുണ്ടന്‍ ബിഗ്രേഡ്


(പ്രദര്‍ശന മല്‍സരം)
ട്രാക്ക് 1- ആലപ്പാട് ചുണ്ടന്‍,ട്രാക്ക്2- മഹാദേവികാട് ചുണ്ടന്‍,ട്രാക്ക്3- ശ്രീ കാര്‍ത്തികേയന്‍, ട്രാക്ക് 4-വടക്കേ ആറ്റുപുറം, ഔട്ടര്‍ ട്രാക്ക്- സെന്റ് ജോസഫ്
വെപ്പ് എഗ്രേഡ്
 ഒന്നാം ഹീറ്റ്‌സ്: ട്രാക്ക്1-മണലി, ട്രാക്ക് 2-ചെത്തികാടന്‍,ട്രാക്ക് 3-പുന്നത്തറ വെങ്ങാഴി, ട്രാക്ക് 4- കോട്ടപ്പറമ്പന്‍
രണ്ടാം ഹീറ്റ്‌സ്: ട്രാക്ക്1-അമ്പലക്കടവന്‍,ട്രാക്ക്2- ആശ പുളിക്കകളം, ട്രാക്ക്3- ഉദയംപ്പറമ്പില്‍, ട്രാക്ക് 4-പട്ടേരിപുരയ്ക്കല്‍,
വെപ്പ്ബി ഗ്രേഡ്:ഫൈനല്‍
ട്രാക്ക് 1-എബ്രഹാം മൂന്ന്‌തൈക്കല്‍,ട്രാക്ക് 2- പനയകഴിപ്പ്, ട്രാക്ക് 3-ചെറുമേല്‍ തൊട്ടുകടവ്, ട്രാക്ക്4- പുന്നപ്ര പുരയ്ക്കല്‍
ഇരുട്ടുകുത്തിഎഗ്രേഡ്
ഫൈനല്‍:
ട്രാക്ക്1- മീനംപേരൂര്‍ തുരുത്തിതറ, ട്രാക്ക് 2- മാമ്മൂടന്‍, ട്രാക്ക് 3- പടക്കുതിര നമ്പര്‍ വണ്‍,ട്രാക്ക് 4-മൂന്നുതൈക്കല്‍,  ഔട്ടര്‍ ട്രാക്ക് -ഡായി നമ്പര്‍ വണ്‍.
ഇരുട്ടുകുത്തിബിഗ്രേഡ്:
ഒന്നാം ഹീറ്റ്‌സ്
ട്രാക്ക്1- ജിബി തട്ടകന്‍,ട്രാക്ക് 2- കുന്നത്തുപറമ്പന്‍, ട്രാക്ക് 3-സെന്റ് ജോസഫ്,ട്രാക്ക് 4- തുരുത്തിപുറം.
രണ്ടാം ഹീറ്റ്‌സ്
ട്രാക്ക്1-ഹനുമാന്‍ നമ്പര്‍ വണ്‍,ട്രാക്ക്2- ശരവണന്‍,ട്രാക്ക്3- സെന്റ് സെബാസ്റ്റ്യന്‍ നമ്പര്‍ വണ്‍, ട്രാക്ക് 4- താണിയന്‍.
മൂന്നാം ഹിറ്റ്‌സ്
ട്രാക്ക്1-ശ്രീ മുത്തപ്പന്‍,ട്രാക്ക്2- ഡാനിയന്‍, ട്രാക്ക്3- സെന്റ് ആന്റണിസ്, ട്രാക്ക്4- ശ്രീഗുരുവയുരപ്പന്‍.
നാലാം ഹിറ്റ്‌സ്
ട്രാക്ക് 1-കാശിനാഥന്‍, ട്രാക്ക് 2-ജലറാണി, ട്രാക്ക് 3- ചെറിയ പണ്ഡിതന്‍,ട്രാക്ക് 4-കുറുപ്പ് പറമ്പന്‍
ചുരുളന്‍ ഫൈനല്‍
ട്രാക്ക് 1- വള്ളമില്ല, ട്രാക്ക് 2- വേലങ്ങാടന്‍, ട്രാക്ക് 3-വേങ്ങല്‍ പുത്തന്‍വീടന്‍,ട്രാക്ക് 4- കോടിമത
തെക്കനോടി (വനിത)
കെട്ട് വള്ളം (ഫൈനല്‍)
ട്രാക്ക്1- കമ്പനി, ട്രാക്ക്2- വള്ളമില്ല, ട്രാക്ക്3-ചെല്ലിക്കാടന്‍, ട്രാക്ക് 4- കാട്ടില്‍ തേക്കേതില്‍
തറവള്ളം
ട്രാക്ക്1- സാരഥി, ട്രാക്ക്4- കാട്ടില്‍ തേക്കേതില്‍
ഇരുട്ടുകുത്തി ബിഗ്രേഡ് ഫൈനല്‍
ട്രാക്ക്1-നാലാംഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാര്‍,ട്രാക്ക് 2-ഒന്നാം ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാര്‍,ട്രാക്ക്3- രണ്ടാം ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാര്‍,ട്രാക്ക് 4-മൂന്നാം ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാര്‍.
വെപ്പ് എ ഗ്രേഡ് ഫൈനല്‍
ട്രാക്ക് 1-രണ്ടാം ഹീറ്റ്‌സിലെ രണ്ടാം സ്ഥാനക്കാര്‍,ട്രാക്ക്2- ഒന്നാം ഹീറ്റ്‌സിലെ രണ്ടാം സ്ഥാനക്കാര്‍,  ,ട്രാക്ക് 3- രണ്ടാം ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാര്‍, ട്രാക്ക് 4-ഒന്നാം ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാര്‍.
ചുണ്ടന്‍ ഫൈനല്‍
മല്‍സരങ്ങള്‍
ലൂസേഴ്‌സ് ഫൈനല്‍ (17 സ്ഥാനം മുതല്‍ 20 സ്ഥാനം വരെ എത്തിയ വള്ളങ്ങള്‍)
ട്രാക്ക്1-17ാം സ്ഥാനക്കാര്‍, ട്രാക്ക്2- 18ാം സ്ഥാനക്കാര്‍,ട്രാക്ക്3- 20 ാം സ്ഥാനക്കാര്‍,ട്രാക്ക് 4-19 ാം സ്ഥാനക്കാര്‍.
ലൂസേഴ്‌സ് ഫൈനല്‍ (13 മുതല്‍ 16ാം സ്ഥാനം വരെ എത്തിയ വള്ളങ്ങള്‍)
ട്രാക്ക്1-14ാം സ്ഥാനക്കാര്‍,ട്രാക്ക്2- 13 ാംസ്ഥാനക്കാര്‍,ട്രാക്ക് 3- 16ാം സ്ഥാനക്കാര്‍,ട്രാക്ക് 4-
15 ാംസ്ഥാനക്കാര്‍
ലൂസേഴ്‌സ് ഫൈനല്‍ (ഒമ്പതാം സ്ഥാനം മുതല്‍ 12 സ്ഥാനം വരെ എത്തിയ വള്ളങ്ങള്‍)
ട്രാക്ക് 1- 9ാം സ്ഥാനക്കാര്‍,ട്രാക്ക്2-10ാം സ്ഥാനക്കാര്‍, ട്രാക്ക് 3- 12ാം സ്ഥാനക്കാര്‍, ട്രാക്ക് 4- 11 ാം സ്ഥാനക്കാര്‍.
ലൂസേഴ്‌സ് ഫൈനല്‍ (അഞ്ചാം സ്ഥാനം മുതല്‍ എട്ടാം സ്ഥാനം വരെ എത്തിയ വള്ളങ്ങള്‍)
ട്രാക്ക് 1- അഞ്ചാം സ്ഥാനക്കാര്‍, ട്രാക്ക് 2- 6ാം സ്ഥാനക്കാര്‍, ട്രാക്ക്3- 7ാം  സ്ഥാനക്കാര്‍, ട്രാക്ക് 4- എട്ടാം സ്ഥാനക്കാര്‍.
നെഹ്‌റു ട്രോഫി ഫൈനല്‍
ട്രാക്ക്10- മൂന്നാം സ്ഥാനക്കാര്‍, ട്രാക്ക് 2- രണ്ടാം സ്ഥാനക്കാര്‍, ട്രാക്ക് 3- 4ാം സ്ഥാനക്കാര്‍, ട്രാക്ക്4- ഒന്നാം സ്ഥാനക്കാര്‍.
















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago