HOME
DETAILS
MAL
ഹൃദയാഘാതം: സഊദിയിൽ മലയാളി നഴ്സ് മരണപ്പെട്ടു
backup
December 11 2020 | 17:12 PM
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി നഴ്സ് ജിദ്ദയിൽ മരണപ്പെട്ടു. കണ്ണൂർ സ്വദേശിനിയായ മഞ്ജു വര്‍ഗീസ് (37) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ മരണപ്പെട്ടത്. ജിദ്ദ നാഷണല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭര്‍ത്താവും മൂന്നു മക്കളും നാട്ടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."