HOME
DETAILS

മുക്കം നഗരസഭയില്‍ സമ്പൂര്‍ണ ഗ്രീന്‍ പ്രോട്ടോകോള്‍

  
backup
May 25, 2017 | 10:16 PM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82

 

 


മുക്കം: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ചുവട് പിടിച്ച് മുക്കം നഗരസഭ പ്ലാസ്റ്റിക്കിനോട് വിട പറയുന്നു. ആദ്യപടിയായി ഡിസ്‌പോസിബിള്‍ ഗ്ലാസുകളും പ്ലെയ്റ്റുകളും പൂര്‍ണമായും ഒഴിവാക്കും.
ഇതിനായി 5000 സ്റ്റീല്‍ ഗ്ലാസുകളും പ്ലെയിറ്റുകളും നഗരസഭ വാങ്ങി ശേഖരിച്ചിട്ടുണ്ട്. നഗരസഭയുടെ മുഴുവന്‍ പരിപാടികള്‍ക്കും ഇനി ഈ ഗ്ലാസുകളും പ്ലെയ്റ്റുകളുമാണ് ഉപയോഗിക്കുക. ബുധനാഴ്ച നടന്ന നഗരസഭയുടെ വികസന സെമിനാറിലും ഭക്ഷണം കഴിക്കുന്നതിനും ചായ വെള്ളം എന്നിവ കുടിക്കുന്നതിനും ഈ ഗ്ലാസുകളുംപ്ലെയ്റ്റുകളും തന്നെയാണ് ഉപയോഗിച്ചത്.
നഗരസഭയുടെ ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ച് വിവാഹം ഉള്‍പ്പെടെ നടത്തുന്നവര്‍ക്ക് ഹരിതോപഹാരം നല്‍കും.
നഗരസഭാ പരിധിയില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കുന്ന കുടുംബങ്ങള്‍ക്ക് വീട്ടു നികുതിയില്‍ 10 ശതമാനം ഇളവ് അനുവദിക്കുമെന്നും നിര്‍മാണ ചിലവിന്റെ 50 ശതമാനം സബ്‌സിഡിയായി നല്‍കുമെന്നും നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍ പറഞ്ഞു.
രണ്ടാം ഘട്ടത്തില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനമാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിനായി വ്യാപാരികളുടേയും മറ്റും പിന്തുണ ആവശ്യമാണന്നും ചെയര്‍മാന്‍ പറഞ്ഞു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago