HOME
DETAILS

ജനവിധിക്കിടെ കോടതി വിധി മലപ്പുറത്തെ ആറിടത്തേയും അധ്യക്ഷ പദവി സംവരണം തന്നെ

  
backup
December 15 2020 | 03:12 AM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf

 


മലപ്പുറം: ജനവിധിക്കിടെ മലപ്പുറം ജില്ലയിലെ ആറ് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ സംവരണം സംബന്ധിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പരാതിക്കാര്‍ക്ക് തിരിച്ചടിയായി.
മലപ്പുറം ജില്ലാപഞ്ചായത്ത്, കൊണ്ടോട്ടി, മഞ്ചേരി നഗരസഭകള്‍, കുറ്റിപ്പുറം, വണ്ടൂര്‍, പാണ്ടിക്കാട് തുടങ്ങിയവ സംവരണം ചെയ്യപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷ പദവിക്കെതിരേയാണ് ഹരജി നല്‍കിയിരുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയും അധ്യക്ഷ പദവികള്‍ സംവരണമായതോടെയാണ് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഇവ പൊതു വിഭാഗത്തിലേക്ക് മാറ്റി നല്‍കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി.
നിലവില്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ ആറ് തദ്ദേശ സ്ഥാപനങ്ങളിലും അധ്യക്ഷന്മാരാകാന്‍ സാധ്യതയുളള സ്ഥാനാര്‍ഥികളെയടക്കം കണ്ടെത്തി മത്സരിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് വിധി തിരിച്ചടിയായി വന്നത്. എന്നാല്‍ ഈ വിധിക്കെതിരേയും അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച് ആലോചിച്ചുവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  a few seconds ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  21 minutes ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  22 minutes ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  an hour ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago