HOME
DETAILS
MAL
വളപട്ടണം പഞ്ചായത്തില്‍ ലീഗ് -വെല്‍ഫെയര്‍ സഖ്യത്തിന് ജയം
backup
December 16 2020 | 04:12 AM
കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണം പഞ്ചായത്തില്‍ ലീഗ് വെല്‍ഫെയര്‍ സഖ്യത്തിന് ജയം. ആകെയുള്ള 13 സീറ്റില്‍ 8 ഇടത്താണ് സഖ്യം വിജയിച്ചത്. കോണ്‍ഗ്രസും ലീഗും ഇവിടെ വെവ്വേറെയാണ് മത്സരിച്ചത്. ബി.ജെ.പി രണ്ടും എല്‍.ഡി.എഫ് രണ്ടും കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."