HOME
DETAILS

മതില്‍ ചാടി, പൊലിസ് വലയങ്ങളെല്ലാം ഭേദിച്ചു; മുദ്രാവാക്യവുമായി മൂന്ന് വനിതാ കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുള്ളില്‍

  
backup
July 17 2019 | 06:07 AM

ksu-protest-in-secretariat-university-college-issue-purt

 

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.യു നടത്തിയ മാര്‍ച്ചിനിടെ, സുരക്ഷാ വലയങ്ങളെല്ലാം ഭേദിച്ച് വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിന് അകത്തുകടന്നു. മൂന്നു പേരാണ് പൊലിസ് വലയങ്ങളൊക്കെ മറികടന്ന് സെക്രട്ടേറിയേറ്റിന് ഉള്ളിലെത്തി മുദ്രാവാക്യം വിളിച്ചത്. ഒരു പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ ഓഫിസിന് താഴെ വരെയെത്തി മുദ്രാവാക്യം വിളിച്ചു.

സെക്രട്ടേറിയേറ്റിന് മുന്നില്‍ കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് മൂന്നുപേര്‍ അകത്തു കടന്നത്. പ്രതിഷേധക്കാര്‍ അകത്തു കടക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ശന സുരക്ഷയാണ് സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഒരുക്കിയിരുന്നത്.

കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.ഡി സതീശനും സമരപ്പന്തലില്‍ ഇരിക്കേയാണ് സംഭവം. ഒരാള്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് താഴെ വരെ എത്തിയപ്പോള്‍ മറ്റു രണ്ടുപേരെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago