HOME
DETAILS
MAL
അറവു നിരോധനത്തെ പിന്തുണച്ച് വെള്ളാപ്പള്ളി
backup
May 27 2017 | 09:05 AM
ആലപ്പുഴ: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ പിന്തുണച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സ്വാതന്ത്ര്യം നിയമത്തിന് വിധേയമാണെന്നും കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതാണെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തും കഴിക്കാമെന്ന് പറഞ്ഞ് ആര്‍ക്കും ചാരായം വാറ്റി കുടിക്കാന്‍ നമ്മുടെ നിയമവ്യവസ്ഥ അംഗീകരിക്കില്ല. കേരളത്തില്‍ നല്ല അറവുശാലകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."