HOME
DETAILS

എസ്‌ഐസി അൽ അഹ്‌സ സലഹിയ്യ ഏരിയ കമ്മിറ്റി രൂപീകരിച്ചു

  
backup
December 21 2020 | 14:12 PM

sic-al-ahsa-salahiyya-2112

     ദമാം: സമസ്ത ഇസ്‌ലാമിക് സെന്റർ അൽ അഹ്‌സ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ സലഹിയ്യ ഏരിയ കമ്മിറ്റി രൂപീകരിച്ചു. മദ്‌റസത്തു ജുവാസയിൽ വെച്ച് നടന്ന കൗൺസിൽ യോഗത്തിൽ സെൻട്രൽ കമ്മിറ്റി ചെയർമാൻ അഹ്മദ് ദാരിമി അധ്യക്ഷത വഹിച്ചു. നാസർ ഹാജി ഉദ്ഘാടനം ചെയ്‌തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇർഷാദ് ഫറോക്ക്, സലാം കടലുണ്ടി, മുജീബ് അരക്കുപറമ്പ് തുടങ്ങിയവർ പങ്കെടുത്തു.
സാബിർ ഇല്യാസ് സ്വാഗതം പറഞ്ഞു.

    റിട്ടേണിംഗ് ഓഫീസർ ബഷീർ രാമനാട്ടുകരയുടെ നേതൃത്വത്തിൽ നടന്ന കമ്മിറ്റി രൂപീകരണത്തിൽ ചെയർമാനായി അബ്ദുൾ സലാം, വൈസ് ചെയർമാൻമാരായി സൈദ്, അബ്ദുൾ ഗഫൂർ , പ്രസിഡണ്ട് അബ്ദുൾ റഹ്മാൻ, വൈസ് പ്രസിഡൻ്റുമാരായി ജലാലുദ്ധീൻ, അബ്ദുൾ നാസർ, ജനറൽ സെക്രട്ടറി മുഹമ്മദ് ബഷീർ, വർക്കിംഗ് സെക്രട്ടറി മുഹമ്മദ് സാജിദ്, ഓർഗ: സെക്രട്ടറി അബ്ദുൾ മജീദ്, സെക്രട്ടറിമാരായി സ്വാദിഖ്, നൗഫൽ, ട്രഷററായി സുലൈമാൻ എന്നിവരെ തിരഞ്ഞെടുത്തു.

    ദഅവ ചെയർമാൻ: മുജീബ്, കൺവീനർ: ഉമർ, റിലീഫ് ചെയർമാൻ: മുഹമ്മദ് മുസ്ഥഫ, കൺവീനർ:
അബ്ദുൾ ലത്വീഫ്, വിഖായ ചെയർമാൻ: നവാസ്, കൺവീനർ: അർഷദ്, സർഗലയം ചെയർമാൻ: ജലീൽ, കൺവീനർ: മുഹമ്മദ് ഷാനിദ് എന്നിവരെയും തിരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  10 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago