HOME
DETAILS

യൂത്ത് കോണ്‍ഗ്രസ് ബീഫ് വിളമ്പി പ്രതിഷേധിച്ചു

  
backup
May 28 2017 | 00:05 AM

%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%ac%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%b5



ചേര്‍ത്തല: ഇറച്ചിക്കായുള്ള കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്ര നടപടിക്കെതിരെ  പരസ്യമായി ബീഫ് വിളമ്പി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. അര്‍ത്തുങ്കലില്‍ നടത്തിയ പ്രതിഷേധത്തില്‍ മത്സ്യ തൊഴിലാളികളും, നാട്ടുകാരുമായി നിരവധി പേര്‍ പങ്കെടുത്തു.
നാട്ടുകാര്‍ക്കു ബീഫ് വിളമ്പി നല്‍കി എന്‍.എസ്.യു ദേശീയ സെക്രട്ടറി എസ്.ശരത് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് നിരോധനത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും  ഇഷ്ട ഭക്ഷണം കഴിക്കാനുള്ള അവസരം നിഷേധിക്കുന്നത് ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമാണെന്നും എസ്.ശരത് പറഞ്ഞു.ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ മഷിമുക്കി കാന്‍വാസില്‍ പതിപ്പിച്ചു പ്രതിഷേധ ജ്വാലയുയര്‍ത്തി. സാനു സ്റ്റീഫന്‍ അധ്യക്ഷനായി.
നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി.വിമല്‍,ഗംഗാശങ്കര്‍പ്രകാശ്, തങ്കച്ചന്‍,എന്‍.ഡി.വാസവന്‍ജോസ് ബെനറ്റ്, വികാസ് ടെറിന്‍,കണ്ണന്‍കീക്കര, രമേശന്‍,സിബിമൈക്കിള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago