HOME
DETAILS

യു.എ.ഇയില്‍നിന്ന് യാത്രചെയ്യാന്‍ കഴിയാത്ത ഇന്ത്യക്കാരെ സഹായിക്കാന്‍ കെ.എം.സി.സി

  
backup
December 22 2020 | 13:12 PM

uae-kmcc-healp-desk2012

ദുബൈ: കൊവിഡ് 19 വൈറസ് ജനിതകമാറ്റത്തിന്റെ ഭയാശങ്കയില്‍ മുന്‍കരുതലിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചതിനാല്‍ യു.എ.ഇയില്‍നിന്ന് യാത്ര ചെയ്യാന്‍ സാധിക്കാതെവന്ന മലയാളികള്‍ക്ക് കൈത്താങ്ങുമായി യു.എ.ഇ കെ.എം.സി.സി. യാത്ര ചെയ്യാന്‍ കഴിയാതെ യു.എ.ഇയില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണം, താമസം, യാത്ര രേഖകള്‍, മരുന്ന് തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ദേശങ്ങളും കരുതലും നല്‍കും.

നിലവില്‍ യു.എ.ഇ.യിലെത്തുന്ന ഇത്തരം യാത്രക്കാര്‍ക്ക് ട്രാവല്‍ ഏജന്‍സികള്‍ 14 ദിവസം വരെ താമസ സൗകര്യവും ഭക്ഷണവും ഒരുക്കുന്നതായാണ് അറിവ്. പുതിയ സാഹചര്യത്തില്‍ ഈ കാലാവധിയും കഴിഞ്ഞ് പ്രയാസപ്പെടുന്നവര്‍ക്കാണ് സഹായം ആവശ്യമായി വരിക. എമിറേറ്റ്‌സുകളിലെ സംസ്ഥാന കെ.എം.സി.സി കമ്മിറ്റികള്‍ ഇത്തരം യാത്രക്കാരെ കണ്ടെത്തി ബോധ്യപ്പെട്ടതിന് ശേഷം ആവശ്യമായ സഹായങ്ങള്‍ ലഭ്യമാകും

എന്നാല്‍ ട്രാവല്‍ ഏജന്‍സികള്‍ പാക്കേജിന്റെ ഭാഗമായി ഒരുക്കുന്ന 14 ദിവസത്തെ താമസവും മറ്റു സൗകര്യങ്ങളും ഉള്ളവര്‍ അവ ഉപയോഗപ്പെടുത്തണമെന്നും
യു.എ.ഇ.കെ.എം.സി.സി പ്രസിഡന്റ് ഡോ: പുത്തൂര്‍ റഹ്മാന്‍ ജന:സെക്രട്ടറി പി.കെ.അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി എന്നിവര്‍ അറിയിച്ചു.

സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രെട്ടറിമാരെ(ചാര്‍ജുള്ള)താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപെടാവുന്നതാണ്.


ഹെല്‍പ്പ് ഡസ്‌ക്:

അഡ്വ. സാജിദ് ദുബൈ-0505780225

സമീര്‍ അബുദബി-0559490515

സൂപ്പി അജ്മാന്‍-0505775112

ഹാശിം തങ്ങള്‍ അല്‍ ഐന്‍-0559994047

ഇബ്രാഹീം ഫുജൈറ-0505780137

സെയ്ദലവി ആര്‍.എ.കെ-0569220094

അസ്‌കര്‍ അലി ഉമ്മുല്‍ഖുവൈന്‍-0557200812

കെ ടി കെ മൂസ ഷാർജ-0559490515

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago