HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു
September 15 2024 | 06:09 AM
തിരുവനന്തപുരം: മാധ്യപ്രവര്‍ത്തകയായ പി.എസ് രശ്മി അന്തരിച്ചു. ജനയുഗം പത്രത്തിന്റെ ബ്യൂറോചീഫാണ് രശ്മി. ഈരാറ്റുപേട്ട ആശുപത്രിയിലാണ് മൃതദേഹം. നാളെ രാവിലെ എട്ടുമണിക്ക് വീട്ടിലേക്കു കൊണ്ടുപോവും. സംസ്‌കാരം ഉച്ചയ്ക്ക്. ഭര്‍താവ് ദീപപ്രസാദ് ടൈംസ് ഓഫ് ഇന്ത്യയുടെ സീനിയര്‍ ഫോട്ടോഗ്രാഫറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."