HOME
DETAILS
MAL
അവകാശങ്ങള്‍ തട്ടിയെടുക്കുന്നതായി ആരോപണം
backup
July 30 2016 | 22:07 PM
തൃശൂര്‍: മൂന്നാം ലിംഗക്കാരുടെ അവകാശങ്ങള്‍ സ്വവര്‍ഗാനുരാഗികളും കൂട്ടാളികളും തട്ടിയെടുക്കുന്നതായി സുജി കോഡ് ആരോപിച്ചു. സംസ്ഥാനത്ത് ആദ്യമായി വോട്ട് ചെയ്ത സുജി തന്നെപ്പോലുള്ളവര്‍ക്ക് ജോലി ലഭിക്കുന്നില്ലെന്നും പരാതിപ്പെട്ടു. സുപ്രിംകോടതിയുടെ വിധി അനുസരിച്ച് ഹിജഡകളും ലിംഗ മാറ്റ ശസ്ത്രക്രിയ ചെയ്തവരും ആണ് പെണ് സ്വഭാവം ഒരുപോലെ പ്രകടിപ്പിക്കുന്നവരുമാണ് മൂന്നാംലിംഗത്തില്പ്പെടുന്നത്. ഇവര്‍ക്ക് മാത്രം ലഭിക്കേണ്ട അവകാശങ്ങള്‍ വ്യാജന്മാര്, മുടി നീട്ടി വളര്‍ത്തിയും കുണുങ്ങിയും നടക്കുന്നവര്‍ കവരുകയാണ്. സര്‍ക്കാര്‍ ഇത് തടയണമെന്നും സ്ത്രീകള്‍ക്കുള്ള സുരക്ഷ മൂന്നാംലിംഗക്കാര്‍ക്ക് ലഭിക്കണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."