HOME
DETAILS
MAL
കേരള ബാങ്ക് പ്രയോജനപ്പെടില്ല: ചെന്നിത്തല
backup
October 04 2018 | 22:10 PM
തിരുവനന്തപുരം: കേരള ബാങ്കുകൊണ്ട് ഒരു പ്രയോജനവും ജനങ്ങള്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹകാരികളുടെ പണം ചൂഷണം ചെയ്യാനും ധൂര്‍ത്തടിക്കാനും വേണ്ടിയാണ് സര്‍ക്കാര്‍ കേരള ബാങ്ക് രൂപീകരിച്ചിരിക്കുന്നത്. ജില്ലാ ബാങ്കുകളെ തകര്‍ക്കുകയെന്നതാണ് പിന്നിലുള്ള ലക്ഷ്യം. വികേന്ദ്രീകരണത്തിന് പകരം കേന്ദ്രീകൃത സംവിധാനമെന്ന സര്‍ക്കാരിന്റെ നിലപാടിന് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."