HOME
DETAILS

പനി വിടാതെ വേങ്ങര; നടപടിയുമായി ആരോഗ്യവകുപ്പ് അധികൃതര്‍

  
backup
May 28 2017 | 20:05 PM

%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b5%e0%b5%87%e0%b4%99%e0%b5%8d%e0%b4%99%e0%b4%b0-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%af

 

 

വേങ്ങര: ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചതിനെ തുടര്‍ന്ന്് വിവിധ ബോധവല്‍ക്കരണ പദ്ധതികളും പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വിപുലമായ മുന്‍കരുതലുകളുമായി ആരോഗ്യ വകുപ്പ് അധികൃതര്‍ രംഗത്തെത്തി. പഞ്ചായത്തിലെയും പരിസര പ്രദേശങ്ങലിലേയും വിവിധ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
അധികൃതര്‍ നടത്തിയ ബോധവല്‍ക്കരണങ്ങള്‍ ആദ്യഘട്ടത്തില്‍ വേണ്ടത്ര ഫലപ്രദമായിരുന്നില്ല. വീട്ടമ്മയുടെ മരണത്തോടെ നാട്ടുകാരിലും ആശങ്ക ഉയര്‍ന്നു തുടങ്ങി. പി.എച്ച്.സി മെഡിക്കല്‍ ഓഫിസറും സംഘവും വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനവും ബോധവല്‍ക്കരണവും നടത്തി. കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ നിന്നും ഡോക്ടര്‍മരും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘം സന്ദര്‍ശനത്തിനെത്തി.
പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തി. 200ലേറെ പേരാണ് ഇതിനകം പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

'പണമില്ലാത്തവരെ പഠനയാത്രയില്‍ നിന്ന് ഒഴിവാക്കരുത്':കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  18 days ago
No Image

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

latest
  •  18 days ago
No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  18 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  18 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  18 days ago
No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  18 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  18 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  18 days ago