HOME
DETAILS
MAL
ഫോണ്‍ കെണി വിവാദം: എ.കെ ശശീന്ദ്രനെതിരേ കേസ്
backup
May 29 2017 | 06:05 AM
തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരേ കേസെടുത്തു. ഔദ്യോഗിക വസതിയില്‍ വച്ച് അവഹേളിച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിന്മേലാണ് കേസെടുത്തത്. തിരുവനന്തപുരം സി.ജെ.എം കോടതി സ്വമേധയയാണ് കേസെടുത്തത്. ജൂലൈ 28ന് കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശം.
തനിക്കെതിരേ കോടതി സ്വീകരിച്ച നടപടി സ്വാഭാവികമെന്ന് ശശീന്ദ്രന്. പരാതി കിട്ടിയാല്‍ നടപടി സ്വാഭാവികമാണ്. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരമുണ്ടാവുകയാണുണ്ടായതെന്നും ശശീന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."