HOME
DETAILS

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിറ്റ കട പൂട്ടിച്ചു

  
backup
October 06, 2018 | 6:53 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8-23

മട്ടന്നൂര്‍: ലഹരി വസ്തുക്കള്‍ വ്യാപകമായി വില്‍പന നടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്നു മട്ടന്നൂരില്‍ എക്‌സൈസും നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഒരു സ്ഥാപനം പൂട്ടി സീല്‍ ചെയ്തു. സ്‌കൂള്‍ പരിസരങ്ങളിലും മറ്റും ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്നു മട്ടന്നൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ആര്‍.പത്മകുമാര്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാഗേഷ് പാലേരി വീട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 150പായ്ക്കറ്റ് ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.
മട്ടന്നൂര്‍- ഇരിട്ടി റോഡില്‍ പഴയ മദ്യഷാപ്പിനു സമീപത്തുള്ള സഹദേവനെന്നയാളുടെ കൂര്‍ഗ് വെജിറ്റബിള്‍സെന്ന സ്ഥാപനത്തില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. ഹാന്‍സിന്റെ 70 പായ്ക്കറ്റുകളും കൂള്‍ ലിപ്പിന്റെ 80 പായ്ക്കറ്റുകളുമാണ് പിടിച്ചെടുത്തു. നിരോധിത ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതിനു കട നഗരസഭ അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്‍ ഭരണകാലത്തും ജി.എസ്.ടി വകുപ്പ് പച്ചക്കൊടി കാട്ടിയിരുന്നുവെന്ന് രേഖകള്‍

Kerala
  •  18 days ago
No Image

പി.എം ശ്രീ പദ്ധതി നടപ്പാക്കുമോ പിന്മാറുമോ? മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് 

Kerala
  •  18 days ago
No Image

കൊച്ചിയില്‍ വന്‍ സുരക്ഷാവീഴ്ച: വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നിന്ന് അരക്കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് കാണാതായി

Kerala
  •  18 days ago
No Image

നിയമനം ലഭിക്കുന്നില്ല; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ 

Kerala
  •  18 days ago
No Image

ഭരണമാറ്റമറിയാതെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട്

Kerala
  •  18 days ago
No Image

ബജറ്റ്: പൊതുചർച്ച ഇന്ന് അവസാനിക്കും 

Kerala
  •  18 days ago
No Image

91,477 അനധികൃത വാഹനങ്ങൾ നിരത്തിൽ; സർക്കാരിന് നഷ്ടം 47.69 കോടി

Kerala
  •  18 days ago
No Image

ഹജ്ജ്- 2027: അപേക്ഷ സ്വീകരണം അടുത്തമാസം; പുതിയ പോളിസി പുറത്തിറക്കി കേന്ദ്രം

Kerala
  •  18 days ago
No Image

ത്വാഖ അഹമ്മദ് അൽ അസ്ഹരി; അറിവും ആത്മീയതയും സമന്വയിച്ച പണ്ഡിതൻ

Kerala
  •  18 days ago
No Image

എൻ.ജി.ഒകൾക്ക് നിയന്ത്രണം; വരിഞ്ഞുകെട്ടി കേന്ദ്ര സർക്കാർ 

National
  •  18 days ago