HOME
DETAILS

വൃക്കരോഗികളുടെ ഡയാലിസിസ് ചെലവ് വഹിച്ച് പ്രവാസി യുവാവ് മാതൃകയായി

  
backup
May 31 2017 | 00:05 AM

%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a1%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b8


എടച്ചേരി:വൃക്കരോഗികളായ 25 പേര്‍ക്കുള്ള ഒരു ദിവസത്തെ  ഡയാലിസിസ് ചികിത്സാ ചെലവായ 30,000 രൂപ നല്‍കി എടച്ചേരിയിലെ  പ്രവാസി യുവാവ് മാതൃകയായി.
 എടച്ചേരി പഞ്ചായത്ത് തല സി.എച്ച് സെന്റര്‍ റിലീഫ് ഫണ്ട് സമാഹരണം ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രവാസി വ്യവസായിയായ തുണ്ടിയില്‍ നജീബ് വൃക്കരോഗത്താല്‍ വിഷമം അനുഭവിക്കുന്ന 25 പേരുടെ ഒരു ദിവസത്തെ ഡയാലിസിസ് ചെലവ് വഹിക്കാന്‍ തയാറായി രംഗത്തുവന്നത്.
 മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി യു.പി.മൂസ മാസ്റ്റര്‍ നജീബില്‍ നിന്നും തുക ഏറ്റുവാങ്ങി. കോഡിനേറ്റര്‍ കെ.ബഷീര്‍ മാസ്റ്റര്‍, കുനിയില്‍ ഹമീദ്, കെ. മൊയ്തു മാസ്റ്റര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago