HOME
DETAILS

എന്റെ വടക്കാഞ്ചേരി സമ്പൂര്‍ണ ആരോഗ്യ സുരക്ഷിതത്വ മണ്ഡലം പദ്ധതിക്ക് ഇന്ന് തുടക്കമാകും

  
backup
May 31 2017 | 21:05 PM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82

 

 


തൃശൂര്‍: എന്റെ വടക്കാഞ്ചേരി സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷിതത്വ മണ്ഡലം എന്ന പദ്ധതിക്ക് ഇന്ന് തുടക്കമാകുമെന്ന് എം.എല്‍.എ അനില്‍ അക്കര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ മുഴുവന്‍ കുടുംബങ്ങളേയും കേന്ദ്ര പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്പനികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
ഈ പദ്ധതിവഴി ഒരു കുടുംബത്തിലെ 5 അംഗങ്ങള്‍ക്ക് അമ്പതിനായിരം രൂപയുടെ ഇന്‍ഷൂറന്‍സ് കവറേജ് ഇന്ത്യയിലെ എല്ലാ ആശുപത്രികളിലും കിടത്തി ചികിത്സ എന്നിവ സൗജന്യമായി ലഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. മൂന്നുമാസം പ്രായമുള്ള കുട്ടി മുതല്‍ 65 വയസ്സുവരെയുള്ള വ്യക്തികള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. അംഗമായി ചേരുന്ന കുടുംബനാഥന്‍ 810 രൂപയാണ് ഫീസ്. ഭാര്യക്ക് 200 രൂപയും വിവാഹം കഴിയാത്ത ഓരോ മക്കള്‍ക്കും 150 രൂപയും പ്രത്യേകം അടയ്ക്കണം.
25 വയസ്സു കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക് 810 രൂപ അടച്ച് പ്രത്യേകം മെമ്പര്‍ഷിപ്പ് എടുക്കണം. ഇതിന് പുറമെ ആകെ സംഖ്യയുടെ 18 ശതമാനത്തോളം ടാക്‌സ് നല്‍കണമെന്നും അവര്‍ പറഞ്ഞു. ഈ പദ്ധതിയില്‍ അംഗത്വമെടുക്കുന്നതിനുള്ള അപേക്ഷാ ഫോമുകള്‍ അതത് പ്രദേശത്തെ വാളണ്ടിയര്‍മാര്‍ വഴിയും അമല ആശുപത്രിയിലെ ഹെല്‍പ്പ് ഡെസ്‌ക്ക് വഴിയും എം.എല്‍.എ ഓഫീസ് വഴിയും ലഭ്യമാകും. വാര്‍ത്താ സമ്മേളനത്തില്‍ രാജേന്ദ്രന്‍ അരങ്ങത്ത്, കെ.അജിത്കുമാര്‍, ജിമ്മി ചൂണ്ടല്‍, എന്‍.എ സാബു എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുനരധിവാസം; ദുരന്തബാധിതർ സമ്മതപത്രം ഒപ്പ് ഇടില്ല, ഇന്ന് കൈമാറിയത് 8 പേർ മാത്രം

Kerala
  •  2 days ago
No Image

യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിവാദം; ആശവർക്കർമാരെ പിന്തുണച്ച് സുരേഷ് ഗോപി സമരപ്പന്തലിൽ

Kerala
  •  2 days ago
No Image

ഫാദേഴ്‌സ് എൻഡോവ്മെന്റ് ക്യാമ്പെയ്‌നിന് പിന്തുണ നൽകാൻ അബൂദബിയിലും ദുബൈയിലും ഫാൻസി മൊബൈൽ, വാഹന നമ്പറുകളുടെ ലേലം

uae
  •  2 days ago
No Image

കടുത്ത പനിയും ഛർദിയും; കളമശേരിയിൽ അഞ്ച് വിദ്യാർത്ഥികൾ ചികിത്സ തേടി

Kerala
  •  2 days ago
No Image

വിദ്യാർത്ഥികളുടെ വിനോദയാത്ര ബസിൽ പരിശോധന; 3 പേർ കഞ്ചാവുമായി പിടിയിൽ

Kerala
  •  2 days ago
No Image

കുവൈത്തിലെ പള്ളികളിൽ വാണിജ്യ പരസ്യങ്ങൾക്ക് വിലക്ക്

Kuwait
  •  2 days ago
No Image

എസിക്കൊപ്പം ഫാനും ഉപയോഗിച്ചോളൂ... കാര്യമുണ്ട്

Kerala
  •  2 days ago
No Image

"ഗിഫ്റ്റ് ബോക്സ്" തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

Kerala
  •  2 days ago
No Image

അറിഞ്ഞോ? ആർബിഐ 100 ന്റെയും 200 ന്റെയും പുതിയ നോട്ടുകളിറക്കുന്നു; കാരണമിതാണ്

National
  •  2 days ago
No Image

പാതിവില തട്ടിപ്പ്: കെ.എന്‍ ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  2 days ago