HOME
DETAILS

സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 11 ലക്ഷം രൂപ തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  
March 11 2025 | 10:03 AM

a man-request-to-withdraw-11-lakh-invested-in-cooperative-bank-aftereffact

പത്തനംതിട്ട: കോന്നി റീജിയണല്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് നിക്ഷേപകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പത്തനംതിട്ട  കോന്നി പയ്യനാമണ്‍  സ്വദേശി ആനന്ദന്‍ ( 64 ) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിലവില്‍ ഇയാള്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പറയുന്നു. മദ്യത്തില്‍ അമിതമായി ഗുളികകള്‍ ചേര്‍ത്തു കഴിക്കുകയായിരുന്നു.  

എല്‍ഡിഎഫ് ഭരിക്കുന്ന കോന്നി റീജ്യണല്‍ സഹകരണ ബാങ്കില്‍ നിന്ന് 11 ലക്ഷം രൂപയാണ് ആനന്ദന് കിട്ടാനുണ്ടായിരുന്നത്. മുന്‍ഗണനാ ക്രമത്തില്‍ പണം നല്‍കണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും നടപ്പായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കലവൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേർക്ക് പരിക്ക്

Kerala
  •  6 days ago
No Image

വടക്കൻ ചൈനയിൽ ഭീകരമായ കാറ്റ്; ബീജിങ് ഉൾപ്പെടെ ഓറഞ്ച് അലർട്ട്, ജനജീവിതം താളം തെറ്റുന്നു

International
  •  6 days ago
No Image

മുണ്ടക്കൈ ടൗണ്‍ഷിപ്പ് നിര്‍മ്മാണം; 17 കോടി അധിക നഷ്ടപരിഹാരം കെട്ടിവെക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു

Kerala
  •  6 days ago
No Image

പ്രവാസികളുടെ പാസ്പോർട്ട് വിവരങ്ങൾ അബ്‌ഷെർ പ്ലാറ്റ്ഫോമിലൂടെ പുതുക്കാം; പുതിയ സംവിധാനം അവതരിപ്പിച്ച് സഊദി അറേബ്യ

Saudi-arabia
  •  6 days ago
No Image

‘ഇന്ത്യക്കാർ അത് അർഹിച്ചിരുന്നു’; മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് തഹാവൂർ റാണയുടെ പ്രകോപന പരാമർശം

Kerala
  •  6 days ago
No Image

ഭാര്യയുടെയോ, ഭര്‍ത്താവിന്റെയോ പേര് പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കാന്‍ ഇനി വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട; നടപടി ലളിതമാക്കി വിദേശകാര്യ മന്ത്രാലയം 

National
  •  6 days ago
No Image

പ്രതികൂല കാലാവസ്ഥ: അബൂദബി - ഡൽഹി എത്തിഹാദ് വിമാനം വഴി തിരിച്ചു വിട്ടു

uae
  •  6 days ago
No Image

യുഎസ്-ചൈന തീരുവയുദ്ധം: ആദ്യം ബാധിക്കുന്നത് കുട്ടികളെ; കളിപ്പാട്ടത്തിന് വില കുത്തനെ ഉയരും

International
  •  6 days ago
No Image

GGICO മെട്രോ സ്റ്റേഷൻ ഇനി മുതൽ അൽ മെട്രോ ഗർഹൗഡ് സ്റ്റേഷൻ; പേര് മാറ്റി ദുബൈ ആർടിഎ

uae
  •  6 days ago
No Image

എരുമേലിയിൽ കുടുംബ വഴക്കിനെ തുടർന്ന് വീടിന് തീവെച്ചു: പിതാവും മകളും മരിച്ചു; മൂന്ന് മരണം, ഒരാൾ ചികിത്സയിൽ തുടരുന്നു

Kerala
  •  7 days ago