HOME
DETAILS

പട്ടികജാതിക്കാരായ അമ്മയും മകനും ബാങ്കിന് മുന്നില്‍ നിരാഹാര സമരം തുടങ്ങി

  
backup
October 09 2018 | 19:10 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%be%e0%b4%af-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af


തൃക്കരിപ്പൂര്‍: ബാങ്കില്‍ ജോലി സ്ഥിരപ്പെടുത്താത്തതിലും കോടതി വിധി നടപ്പാക്കത്തതിലും പ്രതിഷേധിച്ച് പട്ടികജാതിക്കാരായ അമ്മയും മകനും ബാങ്കിന് മുന്നില്‍ നിരാഹാര സമരം തുടങ്ങി.
കഴിഞ്ഞ പതിനാറ് വര്‍ഷമായി ദിവസ വേതനത്തില്‍ ജോലിചെയ്തിട്ടും സ്ഥിരനിയമനം നല്‍കുന്നില്ലെന്ന് ആരോപിച്ച് കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയില്‍ സ്വദേശിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ദിവസ വേതന ജിവനക്കാരനുമായ കവിണിശ്ശേരി മനോജും മാതാവ് അമ്മിണിയുമാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തൃക്കരിപ്പൂര്‍ ശാഖക്ക് മുന്നില്‍ ഇന്നലെ മുതല്‍ നിരാഹാര സമരം തുടങ്ങിയത്.
ഒരു വര്‍ഷം താല്‍കാലികമായി ജോലി ചെയ്താല്‍ സ്ഥിര നിയമനം നല്‍കാമെന്നിരിക്കെ, പതിനാറ് വര്‍ഷം ജോലി ചെയ്തിട്ടും ബാങ്ക് കബളിപ്പിക്കുകയായിരുന്നുവെന്നും മനോജ് കുറ്റപ്പെടുത്തി. തനിക്ക് അനുകൂലമായ നടപടിക്ക് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഒരു ദിവസം പോലും ജോലി ചെയ്യാത്തവരെ സ്ഥിരപ്പെടുത്തുകയും ചെയ്തു. കോടതി ഉത്തരവ് പാലിക്കാത്ത ബാങ്കിനെതിരേ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകുമെന്ന് മനോജ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  34 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago