HOME
DETAILS
MAL
ലക്ഷദ്വീപ് ഉന്നത വിദ്യാഭ്യാസ ഡീന്‍
backup
June 01 2017 | 01:06 AM
ലക്ഷദ്വീപ് ഉന്നത വിദ്യാഭ്യാസ ഡീന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പ്രതിമാസ മൊത്ത വേതനം: 81,400 രൂപ. അവസാന തിയതി ജൂണ്‍ 14. പ്രായം 2017 ജൂണ്‍ ഒന്നിന് 65 വയസ് കവിയരുത്. യോഗ്യത സംബന്ധിച്ചും മറ്റ് വിവരങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."