HOME
DETAILS

വീടുകുത്തിത്തുറന്നു കവര്‍ച്ച; രണ്ടുപേര്‍ വലയിലായതായി സൂചന

  
backup
July 31 2016 | 22:07 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%95%e0%b4%b5%e0%b4%b0

വിദ്യാനഗര്‍: നായന്മാര്‍മൂലയിലെ ഗള്‍ഫുകാരന്‍ അബ്ദുല്‍ റസാഖിന്റെ വീടു കുത്തിത്തുറന്നു സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ കൂടി പൊലിസ് വലയിലായതായി സൂചന. പാലക്കാട് സ്വദേശി ഷെറിന്‍, കാസര്‍കോട് സ്വദേശി ഷഫീഖ് എന്നിവരാണു പൊലിസിന്റെ വലയിലായത്.
കേസില്‍ കൊയിലാണ്ടി ഇരിങ്ങല്‍ കോട്ടക്കലിലെ കെ.എം ഫിറോസ്, കുറ്റ്യാടി ഊരണം കുഞ്ഞിപ്പറമ്പിലെ അല്‍ത്താഫ് എന്നിവരെ വിദ്യാനഗര്‍ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഉള്‍പ്പെട്ട ചെര്‍ക്കളക്കു സമീപത്തെ ഇജാസ്, കോഴിക്കോട് സ്വദേശി ഷിജു എന്നിവര്‍ മറ്റൊരു കേസില്‍ തിരൂരങ്ങാടി പൊലിസിന്റെ പിടിയിലാണ്. പൊയിനാച്ചി സെന്റ് മേരീസ് ചര്‍ച്ച്, ബെണ്ടിച്ചാലിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്, ബെണ്ടിച്ചാലിലെ ഡോ. സൈദ് മുഹമ്മദിന്റെ വീട് എന്നിവിടങ്ങളില്‍ നടന്ന കവര്‍ച്ചക്കു പിന്നിലും ഇതേ സംഘമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
കാറിലായിരുന്നു സംഘം കവര്‍ച്ചക്കെത്തിയതെന്നും വ്യക്തമായിട്ടുണ്ട്. കാസര്‍കോട്ട് നിന്നു കോഴിക്കോട്ടേക്കു പോകും വഴിയാണ് ആറംഗ സംഘം ആള്‍താമസമില്ലാത്ത വീടുകളില്‍ കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടത്. നായന്മാര്‍മൂലയിലെ റസാഖിന്റെ വീട്ടില്‍ നിന്നു കവര്‍ന്ന സ്വര്‍ണാഭരണവും ടാബും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രാക്കില്‍ വിള്ളല്‍; കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

latest
  •  a month ago
No Image

കണ്ണൂരില്‍ ട്രെയിന്‍ കടന്നുപോയിട്ടും റെയില്‍വേ ഗേറ്റ് തുറന്നില്ല; നാട്ടുകാര്‍ കാബിനില്‍ കണ്ടത് മദ്യലഹരിയില്‍ മയങ്ങിയ ഗേറ്റ്മാനെ 

Kerala
  •  a month ago
No Image

കോന്നിയില്‍ ബാറിനു മുന്നില്‍ സംഘം ചേര്‍ന്ന അക്രമികള്‍ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു 

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ ജീവനൊടുക്കി

Kerala
  •  a month ago
No Image

പൊതുമാപ്പ് ഹെല്‍പ് ഡെസ്‌ക് ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല

uae
  •  a month ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം ഇന്ന് 5 മണിക്കൂര്‍ അടച്ചിടും

Kerala
  •  a month ago
No Image

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും, നടപടി അംഗീകരിക്കുന്നു; വ്യാജ പ്രചാരണങ്ങളെ തള്ളണമെന്ന് പി.പി ദിവ്യ

Kerala
  •  a month ago
No Image

അടിച്ചിറയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a month ago
No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago
No Image

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.

International
  •  a month ago