HOME
DETAILS

കുന്ദമംഗലത്തെ കള്ളനോട്ട് വേട്ട: പ്രതിയുമായി തെളിവെടുപ്പ് നടത്തി

  
backup
August 02 2019 | 19:08 PM

%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f

 


കുന്ദമംഗലം: കുന്ദമംഗലത്തെ കള്ളനോട്ട് കേസിലെ പ്രതിയെ വീട്ടില്‍കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കള്ളനോട്ടടി കേന്ദ്രത്തില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ 12.20 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ടടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടിയ കേസിലെ മുഖ്യപ്രതി കുന്ദമംഗലം വരട്ട്യാക്ക് സ്വദേശി ഷമീര്‍(31)വാടകക്ക് താമസിച്ചിരുന്ന പടനിലം കളരിക്കണ്ടിയിലെ ആലുംതോട്ടത്തില്‍വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് 12ഓടെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
കഴിഞ്ഞമാസം 23ന് ആറ്റിങ്ങല്‍ ഗോകുലം മെഡിക്കല്‍ സെന്ററില്‍ കള്ളനോട്ട് കൈമാറുന്നതിനിടയില്‍ കടയ്ക്കാവൂര്‍ സ്വദേശി രാജന്‍ പത്രോസ് പൊലിസ് പിടിയിലായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഷമീര്‍ ഉള്‍പ്പടെ അഞ്ചംഗ കള്ളനോട്ട് സംഘം വലയിലായത്. ഇവരില്‍ നിന്നും 21.4 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളാണ് പിടിച്ചെടുത്തത്.
ആറ്റിങ്ങല്‍ പൊലിസാണ് പ്രതിയെ തെളിവെടുപ്പിനായി കുന്ദമംഗലത്ത് കൊണ്ടുവന്നത്. റിമാഡിലുള്ള മുഴുവന്‍ പ്രതികളെയും കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി ആറ്റിങ്ങല്‍ പൊലിസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ആറ്റിങ്ങല്‍ സി.ഐ വി.വി ദിപിന്‍, സി.പി.ഒ മാരായ ജയന്‍, സലീം, ദിലീപ്, പ്രജീഷ് എന്നിവരാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago