HOME
DETAILS
MAL
'ശബരിമല വിഷയവുമായി ബന്ധിപ്പിക്കാനാവില്ല'- മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹരജി തള്ളി
backup
October 11 2018 | 07:10 AM
കൊച്ചി: മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഹരജി തള്ളി. ശബരിമല വിഷയവുമായി ഇതിനെ ബന്ധിപ്പിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. അഖില ഭാരത ഹിന്ദു മഹാസഭയാണ് ഹരജി സമര്‍പ്പിച്ചത്.
ഹിന്ദു മഹാ സഭ കേരള ഘടകം പ്രസിഡണ്ട് സ്വാമി ദത്താത്രയ സായി സ്വൂരുപാണ് പൊതു താത്പര്യ ഹരജി നല്‍കിയത്. മുസ്ലിം സ്ത്രീകള്‍ക്കു പള്ളികളില്‍ പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിയില്‍ പറയുന്നത്. പര്‍ദ്ദ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് വിലക്കണമെന്നും കേന്ദ്ര ന്യൂനപക്ഷ വകുപ്പ് പര്‍ദ്ദ നിരോധിക്കണമെന്നും ഹരജിയില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."