HOME
DETAILS
MAL
നിയമം ലംഘിക്കുന്നത് ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടിയെടുക്കും: മുഖ്യമന്ത്രി
backup
August 04 2019 | 03:08 AM
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ മരണത്തിനിടയാക്കി അപകടസംഭവത്തില്‍ കര്‍ശനമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമം ലംഘിക്കുന്നത് ഏത് ഉന്നതനായാലും പ്രത്യേക പരിഗണനയില്ലെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ഥാനമോ പദവിയോ പൊലിസിന്റെ കൃത്യനിര്‍വ്വഹണത്തിന് തടസമാകില്ല. തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."