HOME
DETAILS
MAL
ചൈന ഇന്‍ഡോ- പെസഫിക് മേഖലയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്നു: പെന്റഗണ്‍
backup
August 04 2019 | 19:08 PM
സിഡ്‌നി: ചൈന ഇന്‍ഡോ-പെസഫിക് മേഖലയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്നതായി യു.എസിന്റെ പ്രതിരോധവിഭാഗമായ പെന്റഗണ്‍. സാമ്പത്തിക, ബുദ്ധിപരമായ വിഭവങ്ങള്‍ മോഷ്ടിച്ച് ലോകത്തെ ആയുധമണിയിക്കുകയാണ് ചൈന ചെയ്യുന്നതെന്നും ആദ്യ വിദേശ പര്യടനത്തിന് പുറപ്പെടുന്നതിനിടെ യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."