HOME
DETAILS
MAL
ഗുരുതര പ്രത്യാഘാതമുണ്ടാവും : ഒമര്‍ അബ്ദുള്ള
backup
August 05 2019 | 07:08 AM
ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞത് കശ്മീരില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയവും ഞെട്ടിക്കുന്നതുമാണെന്നും ജമ്മു കശ്മിരിലെ ജനങ്ങള്‍ക്ക് 1947 ല്‍ ഇന്ത്യ നല്കിയ ഉറപ്പാണ് വഞ്ചനാപരമായ തീരുമാനത്തിലൂടെ നടപ്പിലാക്കിയതെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."