HOME
DETAILS
MAL
ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിടും
backup
June 02 2017 | 02:06 AM
മെഡിക്കല്‍ കോളജ് : വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എ ഓപ്പറേഷന്‍ തിയേറ്റര്‍ നാളെ മുതല്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് ഒരു തടസവും ഉണ്ടാകില്ലെന്നും ബി തീയറ്ററില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അനസ്തീഷ്യ വിഭാഗം മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."