HOME
DETAILS

ചാലിയാര്‍ പഞ്ചായത്ത് വി.ഇ.ഒക്ക് എതിരേ വിജിലന്‍സിന് പരാതി

  
backup
October 12 2018 | 04:10 AM

%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf

നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണത്തില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ വി.ഇ.ഒക്കെതിരെ വിജിലന്‍സിന് പരാതി നല്‍കി.
2017-18 വര്‍ഷത്തില്‍ 60 കഴിഞ്ഞ വയോധികര്‍ക്ക് കട്ടില്‍ നല്‍കുന്ന പദ്ധതിയില്‍ 92 പേര്‍ക്കാണ് കട്ടിലുകള്‍ നല്‍കിയത്. ഇത് വി.ഇ.ഒ ഓഡിറ്റിങ് വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു. വിതരണത്തിന് കൊണ്ടുവന്ന രണ്ട് കട്ടിലുകള്‍ പഞ്ചായത്ത് പരിസരത്ത് കിടന്ന് നശിക്കുകയാണ്. ഈ സാഹചര്യത്തില്‍ വി.ഇ.ഒ കെ.ജി മുബീബിന് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് അംഗങ്ങളായ എം.ടി. ലെസ്‌ന, പൂക്കോടന്‍ നൗഷാദ് ഉള്‍പ്പെടെ ആറ് അംഗങ്ങള്‍ മലപ്പുറം വിജിലന്‍സിന് പരാതി നല്‍കിയത്.
അതേസമയം കോണ്‍ഗ്രസ് അംഗങ്ങളുടെ പരാതി വസ്തുതക്ക് നിരക്കുന്നതല്ലെന്ന് വി.ഇ.ഒ കെ.വി.മുജീബ് പറഞ്ഞു. മഞ്ചേരി സിഡ്‌കോക്കാണ് കട്ടില്‍ വിതരണം ടെന്‍ഡര്‍ നല്‍കിയിരുന്നത്. 94 കട്ടിലുകള്‍ സിഡ്‌കോ നല്‍കി ഇതില്‍ ഒന്ന് സാമ്പിളും ഒന്ന് കേട് വന്നത് മാറ്റി നല്‍കാനുമാണ്.
ഈ കട്ടിലുകളാണ് പഞ്ചായത്ത് ഓഫിസ് പരിസരത്ത് കിടക്കുന്നത്. കോണ്‍ഗ്രസ് അംഗങ്ങളെ വി.ഇ.ഒ അസഭ്യം പറഞ്ഞുവെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നേരത്തേയും വി.ഇ. ഒക്കതിരേ യു.ഡി.എഫ് രംഗത്തുവന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണാവധിക്ക് അടച്ച സ്‌കൂളില്‍ മോഷണം; നഷ്ടപ്പെട്ടത് ഒമ്പത് ലാപ്‌ടോപ്പും കാമറയും; പ്രതികളിലൊരാള്‍ പിടിയില്‍

crime
  •  3 months ago
No Image

തീപിടിത്തത്തിന് സാധ്യത; ഈ പവര്‍ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സഊദി

Saudi-arabia
  •  3 months ago
No Image

മലപ്പുറത്ത് എംപോക്‌സ് ക്ലേഡ് 1 ബി സ്ഥിരീകരിച്ചു; അതിവേഗ വ്യാപനമുള്ള വകഭേദം, ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നത് ആദ്യം

Kerala
  •  3 months ago
No Image

ഷാർജയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു

uae
  •  3 months ago
No Image

ഷിരൂരില്‍ നാളെ റെഡ് അലര്‍ട്ട്; തിരച്ചില്‍ സാഹചര്യം നോക്കിയെന്ന് കാര്‍വാര്‍ എംഎല്‍എ

National
  •  3 months ago
No Image

യുഎഇയില്‍ അനുമതിയില്ലാതെ കിണർകുഴിച്ചാൽ കനത്ത പിഴ

uae
  •  3 months ago
No Image

ലൈംഗികാതിക്രമം; ജയസൂര്യയുടെ രണ്ട് മുന്‍കൂര്‍ ജാമ്യ ഹരജികള്‍ തീര്‍പ്പാക്കി ഹെക്കോടതി

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി ; ശ്രീക്കുട്ടിയുടെ അപേക്ഷ ബുധനാഴ്ച പരിഗണിക്കും

Kerala
  •  3 months ago
No Image

'വാട്ട് എവര്‍ ഇറ്റ് ടേക്‌സ്' വനിതാ ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഐസിസി

Cricket
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം: പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടെന്ന് മന്‍സൂഖ് മാണ്ഡവ്യ

National
  •  3 months ago