പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍
(22678) കൊച്ചുവേളി- യശ്വന്ത്പൂര്‍ എക്‌സ്പ്രസ്, (16603) മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, (22207) ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം എക്‌സ്പ്രസ്, (16355) കൊച്ചുവേളി- മംഗലാപുരം എക്‌സ്പ്രസ്, (16356) മംഗലാപുരം- കൊച്ചുവേളി എക്‌സ്പ്രസ്, (56383) എറണാകുളം- കായംകുളം പാസഞ്ചര്‍, (56380) കായംകുളം- എറണാകുളം പാസഞ്ചര്‍, (5636256363) കോട്ടയം- നിലമ്പൂര്‍ റോഡ് കോട്ടയം പാസഞ്ചര്‍, (56305) കോട്ടയം- കൊല്ലം പാസഞ്ചര്‍, (66308) കൊല്ലം- എറണാകുളം മെമു, (66309) എറണാകുളം- കൊല്ലം മെമു, (66310) കൊല്ലം എറണാകുളം മെമു, (66307) എറണാകുളം- കൊല്ലം മെമു, (56376) എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍, (56365) ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍, (56366) പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, (56387) എറണാകുളം- കായംകുളം പാസഞ്ചര്‍, (56388) കായംകുളം- എറണാകുളം പാസഞ്ചര്‍, (56303) എറണാകുളം- ആലപ്പുഴ- പാസഞ്ചര്‍, (56301) ആലപ്പുഴ- കൊല്ലം പാസഞ്ചര്‍, (56300) കൊല്ലം- ആലപ്പുഴ പാസഞ്ചര്‍, (56302) ആലപ്പുഴ- എറണാകുളം പാസഞ്ചര്‍, (16842) തിരുവനന്തപുരം- ഗുരുവായൂര്‍ എക്‌സ്പ്രസ്, (1641) ഗുരുവായൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ്, (12076) തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്, (12075) കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."