HOME
DETAILS

ലഡാക്കില്‍ ധോണി പതാക ഉയര്‍ത്തും

  
backup
August 09 2019 | 20:08 PM

%e0%b4%b2%e0%b4%a1%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a7%e0%b5%8b%e0%b4%a3%e0%b4%bf-%e0%b4%aa%e0%b4%a4%e0%b4%be%e0%b4%95-%e0%b4%89%e0%b4%af%e0%b4%b0

 


ന്യൂഡല്‍ഹി: സൈനിക സേവനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ലഡാക്കിലെ ലേയില്‍ പതാക ഉയര്‍ത്തും. ദൈനിക് ജാഗരണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി രൂപംനല്‍കിയ കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലെ ലേയില്‍ ആണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലായ ധോണി അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഇപ്പോള്‍ കശ്മിരില്‍ സൈനിക സേവനത്തിനെത്തിയിട്ടുള്ളത്. ധോണി ഇന്ത്യന്‍ ആര്‍മിയുടെ ബ്രാന്‍ഡ് അംബാസഡറാണെന്ന് മുതിര്‍ന്ന സൈനിക വക്താവ് പറഞ്ഞു. സൈനികര്‍ക്ക് പ്രചോദനമേകാനും അവര്‍ക്കൊപ്പം വിവിധ മത്സരങ്ങള്‍ നടത്താനും താരം സമയം കണ്ടെണ്ടത്തുന്നു@ണ്ട്. സൈനിക ട്രൂപ്പില്‍ യുദ്ധമുഖത്തെ പരിശീലനമുറകളും ധോണി അഭ്യസിക്കുന്നു@െണ്ടന്നും ഓഗസ്റ്റ് പതിനഞ്ചുവരെ കശ്മിരില്‍ തുടരുമെന്നും വക്താവ് പറഞ്ഞു. കശ്മിരിലും ലഡാക്കിലും ഓരോ ഗ്രാമത്തിലും ഇത്തവണ ദേശീയ പതാക ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  25 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago