HOME
DETAILS
MAL
കവളപ്പാറയില്‍ വീണ്ടും ഉരുള്‍പ്പൊട്ടി
backup
August 10 2019 | 06:08 AM
നിലമ്പൂര്‍: കവളപ്പാറയില്‍ വീണ്ടും ഉരുള്‍പ്പൊട്ടി. രക്ഷാപ്രവര്‍ത്തനത്തിനിടേയാണ് ഉരുള്‍പൊട്ടിയത്. ആര്‍ക്കും പരുക്കില്ലെന്ന് മലപ്പുറം പൊലിസ് സൂപ്രണ്ട് അറിയിച്ചു. എന്നാല്‍ ഇതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും തടസ്സം നേരിട്ടിരിക്കുകയാണ്.
രണ്ട് ദിവസത്തിന് ശേഷം വൈകിത്തുടങ്ങിയ രക്ഷാപ്രവര്‍ത്തനത്തിനാണ് തടസ്സം നേരിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."