HOME
DETAILS
MAL
കാസര്‍കോട്ടേക്ക് ശ്രീലങ്കയില്‍ നിന്നൊരു കല്യാണപ്പെണ്ണ്
backup
June 04 2017 | 00:06 AM
രാജപുരം(കാസര്‍കോട്): ശ്രീലങ്കന്‍ യുവതി അര്ഷനി ഇനി കാസര്‍കോടിന്റെ മരുമകള്‍. രാജ്യാര്‍ത്തികള്‍ കടന്നുള്ള പ്രണയത്തിനു ശേഷം കാസര്‍കോട്, വെള്ളിക്കോത്ത് സ്വദേശി കെ.വി വിനോദ് ഇന്ന് അര്ഷനിയുടെ കഴുത്തില്‍ മിന്നു കെട്ടുന്നതോടെയാണ് ശ്രീലങ്കക്കാരി കാസര്‍കോടിന്റെ മരുമകളാകുന്നത്.
വെള്ളിക്കോത്ത് മാക്കരംകോട്ട് ഹൗസിലെ കെ.വി വിജയന്റെ മകന് വിനോദ് ദുബൈയില്‍ സൗന്ദര്യവര്‍ധക ഉല്പന്നങ്ങള് വില്‍ക്കുന്ന സ്ഥാപനത്തിന്റെ ഉടമയാണ്. ബ്യൂട്ടീഷ്യനായ അര്ഷനിയെ ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ പരിചയപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."