HOME
DETAILS
MAL
കലാം അനുസ്മരണം
backup
August 01 2016 | 19:08 PM
നെയ്യാറ്റിന്‍കര: അതിയന്നൂര്‍ ഗവ.യു.പി.സ്‌കൂളില്‍ ഡോ.എ.പി.ജെ.അബ്ദുള്‍കലാം ചരമവാര്‍ഷിക ദിനം ആചരിച്ചു. വേണു തോട്ടുംകര അനുസ്മരണ പ്രഭാഷണം നടത്തി. ബഹിരാകാശ ഡോക്യുമെന്ററി പ്രദര്‍ശനം , ബഹിരാകാശ ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ പി.കെ.ശ്രീകുമാര്‍ , സ്റ്റാഫ് സെക്രട്ടറി എം.സി.രജനി , എസ്.ആര്‍.ജി കണ്‍വീനര്‍ വി.കെ.സുഷമകുമാരി , ബി.എസ്.കൃഷ്ണലത തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."