HOME
DETAILS
MAL
പ്രകാശനം ചെയ്തു
backup
August 01 2016 | 19:08 PM
തിരുവനന്തപുരം: 'തിരുക്കുറള്‍' മലയാള പരിഭാഷ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കി. വൈലോപ്പള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കെ മുരളീധരന്‍ എം.എല്‍.എയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. കെ.ജി ചന്ദ്രശേഖരന്‍ നായരാണ് പുസ്തകത്തിന്റെ വ്യാഖ്യാനവും വിവര്‍ത്തനവും നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."