HOME
DETAILS

ചിത്രയ്ക്കും ജിന്‍സനും സ്വര്‍ണം

  
backup
June 04, 2017 | 11:21 PM

%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b8

പാട്യാല: ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ അവസാന ദിനത്തില്‍ കേരളത്തിന് രണ്ട് വീതം സ്വര്‍ണവും വെള്ളിയും നാല് വെങ്കലവുമടക്കം എട്ട് മെഡലുകള്‍. പുരുഷ, വനിതാ വിഭാഗം 1500 മീറ്ററില്‍ കേരളത്തിനായി പി.യു ചിത്ര, ജിന്‍സന്‍ ജോണ്‍സന്‍ എന്നിവരാണ് സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. ചിത്ര 4.26.48 സെക്കന്‍ഡിലും ജിന്‍സന്‍ 3.48.49 സെക്കന്‍ഡിലും ഫിനിഷ് ചെയ്തു.
പുരുഷന്‍മാരുടെ 10000 മീറ്ററില്‍ കേരളത്തിന്റെ ടി ഗോപിക്ക് വെള്ളി മെഡല്‍. 29.55.67 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഗോപിയുടെ നേട്ടം. പുരുഷ വിഭാഗം ട്രിപിള്‍ ജംപില്‍ കേരളത്തിനായി കാര്‍ത്തിക് യു 16.37 മീറ്റര്‍ താണ്ടി വെള്ളി നേടി.
പുരുഷ വിഭാഗം 400 മീറ്ററില്‍ കേരളത്തിനായി സച്ചിന്‍ റോബി വെങ്കലം നേടി. 46.87 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്. വനിതകളുടെ 100 മീറ്ററില്‍ മെര്‍ലിന്‍ ജോസഫും(11.68) പുരുഷ വിഭാഗം 100 മീറ്ററില്‍ അനുരൂപ് ജോണും (10.60) കേരളത്തിന് വെങ്കലം സമ്മാനിച്ചു. ഹെപ്റ്റത്‌ലണില്‍ കേരളത്തിന്റെ ലിക്‌സി ജോസഫും വെങ്കലം നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ത്ഥി മരിച്ചു

International
  •  3 days ago
No Image

ഡ്രസ്സിങ് റൂമില്‍ വച്ച് പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 5.63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഡൊണാള്‍ഡ് ട്രംപ്

International
  •  3 days ago
No Image

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ 

Kerala
  •  3 days ago
No Image

നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വീസ്; പ്രവാസി യാത്രക്കാര്‍ക്ക് പുതിയ അവസരം

uae
  •  3 days ago
No Image

വേഗത്തില്‍ എഴുതിയില്ല; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി

Kerala
  •  3 days ago
No Image

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് പരാതി

Kerala
  •  3 days ago
No Image

വിസ്മരിക്കപ്പെടരുത് ക്രൂരത..! ​ഗ്രഹാം സ്റ്റെയിൻ കൊലപാതകത്തിൽ അവസാന പ്രതിയും പുറത്തേക്ക്; 27 വർഷങ്ങൾക്ക് മുൻപ് ആ രാത്രിയിൽ സംഭവിച്ചത് 

National
  •  3 days ago
No Image

പ്രിയദര്‍ശിനി എത്തിയിട്ട് ഒരുമാസം; സൗജന്യയാത്ര സൂപ്പര്‍ഹിറ്റ്...പക്ഷേ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല

Kerala
  •  3 days ago
No Image

ദുബൈയിലും അബൂദബിയിലും ഡു നെറ്റ്‌വര്‍ക്ക് തകരാര്‍; വോയ്‌സ് കോള്‍ സേവനം തടസ്സപ്പെട്ടു

uae
  •  3 days ago
No Image

'മൂന്ന് കോടി തന്നാല്‍ മന്ത്രിയാക്കാം'; എം.എല്‍.എ വിദ്യാ ബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്ന് ഫോണ്‍, പരാതി നല്‍കി

Kerala
  •  3 days ago