HOME
DETAILS
MAL
എന്‍.ഡി.ടി.വി ചെയര്മാന് പ്രണോയ് റോയിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു
backup
June 05 2017 | 05:06 AM
ന്യൂഡല്‍ഹി: എന്‍.ഡി.ടി.വി സഹസ്ഥാപകനും ചെയര്‍മാനുമായ പ്രണോയ് റോയിക്കും അദ്ദേഹത്തിന്റെ ഭാര്യ റാധികാ റോയിക്കുമെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. സ്വകാര്യ ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനും വിദേശ വിനിമയ ചട്ട ലംഘനത്തിനുമെതിരെയാണ് കേസ്.
പ്രണോയ് റോയിയുടെ വീടുകളില്‍ സി.ബി.ഐ പരിശോധന നടത്തുന്നു.
സംഭവത്തെ കുറിച്ച് പ്രണോയ് പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."