HOME
DETAILS
MAL
സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കണം: മന്ത്രി ജി.സുധാകരന്
backup
June 05 2017 | 21:06 PM
ആലപ്പുഴ: സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കണമായിരുന്നുവെന്ന് മന്ത്രി ജി.സുധാകരന് ആലപ്പുഴയില്‍ പറഞ്ഞു. കുറേപേര്‍ പെണ്‍കുട്ടിയെ പ്രശംസിച്ച് പ്രസംഗിക്കുന്നുണ്ട്.
അതില്‍ കാര്യമില്ല. മകള്‍ക്കെതിരെ സാക്ഷി പറയുന്ന അമ്മമാര്‍ ഇനിയുണ്ടാകരുത്. പ്രായപൂര്‍ത്തിയായ മകള്‍ വീട്ടിലുണ്ടെന്ന വിചാരമില്ലാതെ സ്വാമിയെ പാലും പഴവും നല്കി വീട്ടില്‍ കയറ്റിയത് അമ്മയാണെന്നും മന്ത്രി സുധാകരന് പറഞ്ഞു.
ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസ്കാരിക്കുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."