HOME
DETAILS
MAL
കേരള ഹൗസ് ഉദ്യോഗസ്ഥര്ക്കെതിരേ രൂക്ഷ വിമര്‍ശനം
backup
August 19 2019 | 19:08 PM
ന്യൂഡല്‍ഹി: കേരളത്തിനുള്ള പ്രളയ സഹായം ചര്‍ച്ച ചെയ്യാന്‍ കേരള ഹൗസിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത് വിളിച്ചു ചേര്‍ത്ത ഡല്‍ഹിയിലെ മലയാളി സംഘടനകളുടെ യോഗത്തില്‍ കേരളാ ഹൗസ് ഉദ്യോഗസ്ഥര്ക്കെതിരേ രൂക്ഷ വിമര്‍ശനം. 2018ലെ പ്രളയത്തിന് സഹായമായി നല്കിയ ലക്ഷക്കണക്കിന് തുകയുടെ ചെക്കുകള്‍ ഇതുവരെ അക്കൗണ്ടിലേക്ക് മാറ്റിയില്ലെന്നും മാറ്റിയ തുകയുടെ രശീതി കിട്ടാന്‍ മന്ത്രിമാര്‍ക്ക് നിവേദനം നല്‍കേണ്ടി വന്നുവെന്നും സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് സമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."